Jeevamshamayi Thaane Nee Ennil (Shreya Ghoshal, Harisankar K S) Song Lyrics from Theevandi 2018 Malayalam Movie Featuring Tovino Thomas…
Jeevamshamayi thaane nee ennil,
Kaalangal munne vannu…
Aathmaavinullil eeran thoomanjaay,
Thorathe peythu neeye…
Poovaadi thaedi parannu nadanna shalabhamaay nin..
Kaalppaadu thaedi alanju njan…
Aararum kaanaa, Manassin chirakilolicha moham,
Ponpeeliyayi valarnnithaa…
Mazhapole ennil pozhiyunnu nertha
Veyilaayi vannu mizhiyil thodunnu pathivaay,
Ninnanuraagam…
Oru Kaattupole Punarunnu Nenchil,
Nilapole konchi ozhukunnithennumazhake..
Ee Anuraagam…
Minnum Kinaavin thiriyaayen Mizhiyil,
Dinam Kaathu Vakkaam Anayaathe Ninne Njan..
Idanenchinullile,
Chudushwaasamaayi Njan,
Izhacherthu vachidaam vilolamaay…
Oro Raavum Pakalukalaayithaa..
Oro Novum Madhurithamaayithaa..
Niramezhin Chiriyode,
Olimaaya Mazhavillaay,
Ini En Vaanil thilangi Neeye…
Mazhapole Ennil pozhiyunnu nertha
Veyilaayi vannu mizhiyil thodunnu pathivaayi,
Ninnanuraagam…
Oru Kaattupole Punarunnu Nenchil,
Nilapole konchi ozhukunnithennumazhake..
Ee Anuraagam…
Jeevamshamayi thaane nee ennil,
Kaalangal munne vannu…
Janalppadimele, Chumarukalaake,
Viralaal Ninne Ezhuthi…
Idavazhiyaake, Alanjoru Kaattil,
Neeyam Gandham Thaedi…
Oro Vaakkil Oru Nadiyaayi Nee..
Oro Nokkil Oru Nilavaayi Nee..
Thirapaadum Kadalaakum,
Thaliromal Mizhiyaazham..
Thirayunnu En Manassu Melle…
Jeevamshamayi thaane nee ennil,
Kaalangal munne vannu…
Aathmaavinullil eeran thoomanjaay,
Thorathe peythu neeye…
Poovaadi thaedi parannu nadanna shalabhamaay nin..
Kaalppaadu thaedi alanju njan…
Aararum kaanaa, Manassin chirakilolicha moham,
Ponpeeliyayi valarnnithaa…
Mazhapole ennil pozhiyunnu nertha
Veyilaayi vannu mizhiyil thodunnu pathivaay,
Ninnanuraagam…
Oru Kaattupole Punarunnu Nenchil,
Nilapole konchi ozhukunnithennumazhake..
Ee Anuraagam…
മലയാളത്തില്‍
=================
ജീവാംശമായ് താനേ നീ എന്നില്‍,
കാലങ്ങള്‍ മുന്നേ വന്നൂ…
ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ് ,
തോരാതെ പെയ്തു നീയെ …
പൂവടി തേടി പറന്നു നടന്ന ശലഭമായ് നിന് …
കാല്‍പ്പാട് തേടി അലഞ്ഞു ഞാന്‍…
ആരാരും കാണാ,മനസ്സിന് ചിരകിലൊളിച്ച മോഹം,
പൊന്‍പീലിയായി വളര്‍ന്നിതാ …
മഴപോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത
വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായ് ,
നിന്നനുരാഗം ….
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ ,
നിളപോലെ കൊഞ്ചി ഒഴുകുന്നിതെന്നുമഴകേ …
ഈ അനുരാഗം …
മിന്നും കിനാവിന് തിരിയായെന്‍ മിഴിയില്‍ ,
ദിനം കാത്തു വക്കാം അണയാതെ നിന്നെ ഞാന്‍…
ഇടനെഞ്ചിനുള്ളിലെ ,
ചുടു ശ്വാസമായി ഞാന്‍,
ഇഴചേര്‍ത്തു വച്ചിടാം വിലോലമായ് …
ഓരോ രാവും പകലുകളായിതാ..
ഓരോ നോവും മധുരിതമായിതാ..
നിറമേഴിന് ചിരിയോടെ ,
ഒളിമായാ മഴവില്ലായ്,
ഇനി എന്‍ വാനില്‍ തിളങ്ങി നീയെ…
മഴപോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത
വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായ് ,
നിന്നനുരാഗം ….
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ ,
നിളപോലെ കൊഞ്ചി ഒഴുകുന്നിതെന്നുമഴകേ …
ഈ അനുരാഗം …
ജീവാംശമായ് താനേ നീ എന്നില്‍,
കാലങ്ങള്‍ മുന്നേ വന്നൂ…
ജനല്പ്പടിമേലേ ,ചുമരുകളാകെ ,
വിരലാല്‍ നിന്നെ എഴുതി…
ഇടവഴിയാകെ ,അല്ഞ്ഞൊരു കാറ്റില്‍,
നീയാം ഗന്ധം തേടി …
ഓരോ വാക്കില്‍ ഒരു നടിയായി നീ…
ഓരോ നോക്കില്‍ ഒരു നിലവായി നീ…
തിരപാടും കടലാകും ,
തളിരോമല്‍ മിഴിയാഴം ..
തിരയുന്നു എന്‍ മനസ്സു മെല്ലെ…
ജീവാംശമായ് താനേ നീ എന്നില്‍,
കാലങ്ങള്‍ മുന്നേ വന്നൂ…
ആത്മാവിനുള്ളില്‍ ഈറന്‍ തൂമഞ്ഞായ് ,
തോരാതെ പെയ്തു നീയെ …
പൂവടി തേടി പറന്നു നടന്ന ശലഭമായ് നിന് …
കാല്‍പ്പാട് തേടി അലഞ്ഞു ഞാന്‍…
ആരാരും കാണാ,മനസ്സിന് ചിരകിലൊളിച്ച മോഹം,
പൊന്‍പീലിയായി വളര്‍ന്നിതാ …
മഴപോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത
വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായ് ,
നിന്നനുരാഗം ….
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചില്‍ ,
നിളപോലെ കൊഞ്ചി ഒഴുകുന്നിതെന്നുമഴകേ …
ഈ അനുരാഗം …