Skip to content
Malayalam Lyrics Home » Manje Vaa Madhu Vidhu Vela Song Lyrics – Thusharam Malayalam Movie

Manje Vaa Madhu Vidhu Vela Song Lyrics – Thusharam Malayalam Movie

Saathee Re Pyaar Jawaan Hai
Barfeelaa Masth Zamaa Hai
Theree Baahon Mein Sapne Suhaane Sajaavoon Mein
There Meethe Labon Se Laali Kaa Rang Churaavoon Mein

Manje Vaa Madhuvidhu Vela
Nenchil Thaa Kulirala Maala
Maaran Maarodanachu
Nin Kaathil Paranjo Punnaaram
Muthe Chundathu Ninnavan
Muthiyedutho Sindooram

Kanaloli Chundathenthe Kulirala Kulirala
Karalil Vilanjathenthe Rathikala Rathikala
Kanaloli Chundathenthe Kulirala Kulirala
Karalil Vilanjathenthe Rathikala Rathikala
Uthirum Thushaaram Unarthunnu Shringaaram
Uthirum Thushaaram Unarthunnu Shringaaram
Karalil Amrithaninjathum
Kulir Chorinjathum Kaashmeeram
Kavilil Thuduthu Minnunna
Kanavunarthunna Kaashmeeram

Manje Vaa Madhuvidhu Vela
Nenchil Thaa Kulirala Maala

Kathirani Kannil Meeno
Sumasharam Sumasharam
Chodiyil Niranja Theno
Shruthilayam Shruthilayam
Kathirani Kannil Meeno
Sumasharam Sumasharam
Chodiyil Niranja Theno
Shruthilayam Shruthilayam
Azhakin Poovaadi Alarittu Chaanchadi
Azhakin Poovaadi Alarittu Chaanchadi
Hridayam Niranju Ninnathum
Kulirkke Peythathum Sangeetham
Pranayam Vazhinjozhukunna
Madhu Thulumbunna Sangeetham

Manje Vaa Madhuvidhu Vela
Nenchil Thaa Kulirala Maala
Muthe Chundathu Ninnavan
Muthiyedutho Sindooram
Manje Vaa Madhuvidhu Vela
Nenchil Thaa Kulirala Maala..

മലയാളത്തില്‍
================

സാഥി രേ പ്യാര്‍ ജവാ ഹൈ
ബര്‍ഫീലാ മസ്ത് സമാ ഹൈ
തേരീ ബാഹോം മെ സപ്നേ സുഹാനേ സജാവൂം മെ
തേരേ മീഠേ ലബോം സേ ലാലി കാ രംഗ് ചുരാവൂം മെ

ഓഹോ ഓ…..ഓ…..ഓ..
ഓഹോ…ഓ…..ഓ..
മഞ്ഞേ വാ മധുവിധു വേള
നെഞ്ചില്‍ താ കുളിരല മാല
മാരന്‍ മാറോടണച്ചു
നിന്‍ കാതില്‍ പറഞ്ഞോ പുന്നാരം
ഓഹോഹോ…
മുത്തേ ചുണ്ടത്ത് നിന്നവന്‍
മുത്തിയെടുത്തോ സിന്ദൂരം ഓഹോഹോ
ഓ…..ഓ…..ഓ…..ഓ…..

കനലൊളിച്ചുണ്ടത്തെന്തേ കുളിരല കുളിരല
കരളില്‍ വിളഞ്ഞതെന്തേ രതികല രതികല
കനലൊളിച്ചുണ്ടത്തെന്തേ കുളിരല കുളിരല
കരളില്‍ വിളഞ്ഞതെന്തേ രതികല രതികല
ഉതിരും തുഷാരം ഉണര്‍ത്തുന്നു ശൃംഗാരം
ഉതിരും തുഷാരം ഉണര്‍ത്തുന്നു ശൃംഗാരം
കരളില്‍ അമൃതണിഞ്ഞതും
കുളിര്‍ ചൊരിഞ്ഞതും കാശ്മീരം
ഓഹോഹോ..
കവിളിൽ തുടുത്തു മിന്നുന്ന
കനവുണർത്തുന്ന കാശ്മീരം
ആഹാ …ഓഹോ …ഹൂ …

മഞ്ഞേ വാ മധുവിധു വേള
നെഞ്ചില്‍ താ കുളിരല മാല

കതിരണിക്കണ്ണില്‍ മീനോ സുമശരം സുമശരം
ചൊടിയില്‍ നിറഞ്ഞ തേനോ ശ്രുതിലയം ശ്രുതിലയം
കതിരണിക്കണ്ണില്‍ മീനോ സുമശരം സുമശരം
ചൊടിയില്‍ നിറഞ്ഞ തേനോ ശ്രുതിലയം ശ്രുതിലയം
അഴകിന്‍ പൂവാടി അലരിട്ടു ചാഞ്ചാടി
അഴകിന്‍ പൂവാടി അലരിട്ടു ചാഞ്ചാടി
ഹൃദയം നിറഞ്ഞു നിന്നതും
കുളിർക്കെ പെയ്തതും സംഗീതം
പ്രണയം വഴിഞ്ഞൊഴുകുന്ന
മധു തുളുമ്പുന്ന സംഗീതം

മഞ്ഞേ വാ മധുവിധു വേള
നെഞ്ചില്‍ താ കുളിരല മാല
മുത്തേ ചുണ്ടത്ത് നിന്നവന്‍
മുത്തിയെടുത്തോ സിന്ദൂരം
മഞ്ഞേ വാ മധുവിധു വേള
നെഞ്ചില്‍ താ കുളിരല മാല…