Ragangale Mohangale Song Lyrics – Tharattu Malayalam Movie
Read Time:1 Minute, 52 Second
Views:779

Ragangale Mohangale Song Lyrics – Tharattu Malayalam Movie

0 0
Ragangale Mohangale Song Lyrics – Tharattu Malayalam Movie

Ragangale Ragangale
Mohangale Mohangale
Aa……Aa……Aaaaa

Ragangale Mohangale
Raagangale Mohangale
Poo Choodum Aathmaavin Bhaavangale
Poo Choodum Aathmaavin Bhaavangale
Aa……Aa……Aaaaa
Ragangale Mohangale

Paadum Paattin Raagam
ente Moham Theerkkum Naadam
Paadum Paattin Raagam
ente Moham Theerkkum Naadam
Unaroo Poomkuliril Then Uravil Vaaroliyil
Unaroo Poomkuliril Then Uravil Vaaroliyil
Nee ente Sangeetha Dhaarayalle
Aa….Aa ….Aaa Ragangale Mohangale
Raagangale Mohangale
Poo Choodum Aathmaavin Bhaavangale

Ragangale Mohangale

Aadum Nritha Gaanam
ente Daaham Theerkkum Thaalam
Aadum Nritha Gaanam
ente Daaham Theerkkum Thaalam
Vidaroo Poomkathiril Kaattalayil Venmukilil
Vidaroo Poomkathiril Kaattalayil Venmukilil
Neeyente Aathmaavin Thaalamalle

Aa..Aa ..Aaa..Ragangale Mohangale
Poo Choodum Aathmaavin Bhaavangale
Ragangale Mohangale Raagangale Mohangale
Ragangale Mohangale Raagangale Mohangale..

മലയാളത്തില്‍
================

രാഗങ്ങളേ ……..രാഗങ്ങളേ
മോഹങ്ങളേ ….മോഹങ്ങളേ
ആ…………. ആ………….. ആ

രാഗങ്ങളേ മോഹങ്ങളേ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളേ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളേ
ആ…………. ആ………….. ആ
രാഗങ്ങളെ മോഹങ്ങളേ

പാടും പാട്ടിന്‍ രാഗം
എന്‍റെ മോഹം തീര്‍ക്കും നാദം
പാടും പാട്ടിന്‍ രാഗം
എന്‍റെ മോഹം തീര്‍ക്കും നാദം
ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍
ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍
നീയെന്‍റെ സംഗീത ധാരയല്ലേ

ആ.. ആ….ആ…രാഗങ്ങളേ മോഹങ്ങളേ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളേ
രാഗങ്ങളേ മോഹങ്ങളേ

ആടും നൃത്ത ഗാനം
എന്‍റെ ദാഹം തീര്‍ക്കും താളം
ആടും നൃത്ത ഗാനം
എന്‍റെ ദാഹം തീര്‍ക്കും താളം
വിടരൂ പൂങ്കതിരില്‍ കാട്ടലയില്‍ വെന്‍മുകിലില്‍
വിടരൂ പൂങ്കതിരില്‍ കാട്ടലയില്‍ വെന്‍മുകിലില്‍
നീയെന്‍റെ ആത്മാവിന്‍ താളമല്ലേ

ആ.. ആ….ആ…രാഗങ്ങളേ മോഹങ്ങളേ
പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളേ
രാഗങ്ങളേ മോഹങ്ങളേ രാഗങ്ങളേ മോഹങ്ങളേ
രാഗങ്ങളേ മോഹങ്ങളേ രാഗങ്ങളേ മോഹങ്ങളേ…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %