Skip to content
Malayalam Lyrics Home » Valli Thirumanam Lyrics – Rakkuyilin Ragasadassil Malayalam Movie

Valli Thirumanam Lyrics – Rakkuyilin Ragasadassil Malayalam Movie

Vallithirumanam Chollikkalikkedi
Chellakkilimakale Thai Thai
Vallithirumanam Chollikkalikkedi
Chellakkilimakale Thai Thai
Paaloottaam Ninne Thenoottaam
Pazham Malarum Pothiyavilum Nedikkam Thithaithom
Vallithirumanam Chollikkalikkedi
Chellakkilimakale Thai Thai
Vallithirumanam Chollikkalikkedi
Chellakkilimakale

Malavedanmaarkkavaloru Manimazhavillu Thai Thai
Mulamkuzhalile Thenil Mungiya Maanikkakkallu Thithai
Malavedanmaarkkavaloru Manimazhavillu Thai Thai
Mulamkuzhalile Thenil Mungiya Maanikkakkallu Thithai
Maarante Villu Thinkalppoovinte Thellu
Maarante Villu Thinkalppoovinte Thellu
Malayaalakkavithakalude Mozhinee Chollu

Vallithirumanam Chollikkalikkedi
Chellakkilimakale Thai Thai
Vallithirumanam Chollikkalikkedi
Chellakkilimakale
Paaloottaam Ninne Thenoottaam
Pazham Malarum Pothiyavilum Nedikkam Thithaithom
Vallithirumanam Chollikkalikkedi
Chellakkilimakale
Vallithirumanam Chollikkalikkedi
Chellakkilimakale Thithaithom

Subrahmanyapperumaalkkavalariya Kinaavu Thai Thai
Kuppivalakkaaranaval Kanakanilaavu Thithai
Subrahmanyapperumaalkkavalariya Kinaavu Thai Thai
Kuppivalakkaaranaval Kanakanilaavu Thithai
Vedathin Naavu Aadinaadathin Poovu
Velazhakan Kayyilenthum Velliluvelu

Vallithirumanam Chollikkalikkedi
Chellakkilimakale Thai Thai
Vallithirumanam Chollikkalikkedi
Chellakkilimakale
Paaloottaam Ninne Thenoottaam
Pazham Malarum Pothiyavilum Nedikkam Thithaithom
Vallithirumanam Chollikkalikkedi
Chellakkilimakale
Vallithirumanam Chollikkalikkedi
Chellakkilimakale Thithaithom

മലയാളത്തില്‍

വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി
ചെല്ലക്കിളിമകളേ തൈതൈ
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി
ചെല്ലക്കിളിമകളേ തൈതൈ
പാലൂട്ടാം നിന്നെത്തേനൂട്ടാം പഴം മലരും പൊതിയവിലും
നേദിക്കാം തിത്തൈതോം
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി
ചെല്ലക്കിളിമകളേ തിത്തൈതോം
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി
ചെല്ലക്കിളിമകളേ തൈതൈ
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ

മലവേടന്മാര്‍ക്കവളൊരു മണിമഴവില്ല് തൈതൈ
മുളംകുഴലിലെ തേനില്‍മുങ്ങിയ മാണിക്യക്കല്ല് തിത്തൈ
മലവേടന്മാര്‍ക്കവളൊരു മണിമഴവില്ല് തൈതൈ
മുളംകുഴലിലെ തേനില്‍മുങ്ങിയ മാണിക്യക്കല്ല് തിത്തൈ
മാരന്റെവില്ല് തിങ്കള്‍പ്പൂവിന്റെ തെല്ല്
മാരന്റെവില്ല് തിങ്കള്‍പ്പൂവിന്റെ തെല്ല്
മലയാളക്കവിതകളുടെ മൊഴിനീചൊല്ല്

വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി
ചെല്ലക്കിളിമകളേ തൈതൈ
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി
ചെല്ലക്കിളിമകളേ
പാലൂട്ടാം നിന്നെത്തേനൂട്ടാം പഴം മലരും പൊതിയവിലും
നേദിക്കാം തിത്തൈതോം
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി ചെല്ലക്കിളിമകളേ
വള്ളിത്തിരുമണം ചൊല്ലിക്കളിക്കെടി
ചെല്ലക്കിളിമകളേ തിത്തൈതോം

സുബ്രഹ്മണ്യപ്പെരുമാള്‍ക്കവളരിയകിനാവ് തൈ തൈ
കുപ്പിവളക്കാരനവള്‍ കനകനിലാവ് തിത്തൈ
സുബ്രഹ്മണ്യപ്പെരുമാള്‍ക്കവളരിയകിനാവ് തൈ തൈ
കുപ്പിവളക്കാരനവള്‍ കനകനിലാവ് തിത്തൈ
വേദത്തിന്‍ നാവ് ആദിനാദത്തിന്‍ പൂവ്
വേദത്തിന്‍ നാവ് ആദിനാദത്തിന്‍ പൂവ്
വേലഴകന്‍ കയ്യിലേന്തും വെള്ളിലുവേല്