Skip to content
Malayalam Lyrics Home » Kannipalunke Lyrics – Angadi Movie

Kannipalunke Lyrics – Angadi Movie

Kannippalunke Ponnum Kinaave Sundari Punnaare
Kanmanikkenthinee Kallapparibhavam Kalyaanaraavalle

Ithu Kalyaanaraavalle
Kaathil Thulunkiyum Kunjialukkathum Kayyil Katakanum Thotayum Kombanum
Minniyum Maattiyum Nettikkuriyumittanganamaarute oppana Kettu
Ponnil Kulichu Nee Bannathalle Pinne enthinee Kallanaanam
Ninakkenthinee Kallanaanam

Kannippalunke Ponnum Kinaave Sundari Punnaare
Kanmanikkenthinee Kallapparibhavam Kalyaanaraavalle

Karimizhiyil Surumayaninjum Kavilinayil Pulakamaninjum
Pathinezhin Pativaathilil Nee Muttivilikkumbol

Maarmottukal Pookkumbol Kothi Thattiyunarthumbol
Puthuchekkanu Kikkilimutham Nalkaanokkukayillallo
Muthe okkukayillallo

Kannippalunke Ponnum Kinaave Sundari Punnaare
Kanmanikkenthinee Kallapparibhavam Kalyaanaraavalle

Tharivalakalu Thammilitanjum Thalirmizhiyithal Chimmiyatanjum
Cheruviralnakhamunakal Nunanjum Manavara Pookumbol

Kilivaathilataykkumbol Manavaalananaykkumbol
Ninmonchum Nenchum Meyyum Maaraan Thaalolikkille
Angane Naanam Theerille

Kannippalunke Ponnum Kinaave Sundari Punnaare
Kanmanikkenthinee Kallapparibhavam Kalyaanaraavalle
Kaathil Thulunkiyum Kunji Alukkathum Kayyil Katakanum Thotayum Kombanum
Minniyum Maattiyum Nettikkuriyumittanganamaarute oppana Kettu
Ponnil Kulichu Nee Bannathalle Pinne enthinee Kallanaanam
Ninakkenthinee Kallanaanam

Kannippalunke Ponnum Kinaave Sundari Punnaare
Kanmanikkenthinee Kallapparibhavam Kalyaanaraavalle
Kannippalunke Ponnum Kinaave Sundari Punnaare
Kanmanikkenthinee Kallapparibhavam Kalyaanaraavalle..

മലയാളത്തില്‍
================

കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ

ഇതു കല്യാണരാവല്ലേ
കാതിൽ തുലുങ്കിയും കുഞ്ഞി അലുക്കത്തും കയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമിട്ടംഗനമാരുടെ ഒപ്പന കേട്ട്
പൊന്നിൽ കുളിച്ചു നീ ബന്നതല്ലേ പിന്നെ എന്തിനീ കള്ളനാണം
നിനക്കെന്തിനീ കള്ളനാണം
കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ

കരിമിഴിയിൽ സുറുമയണിഞ്ഞും കവിളിണയിൽ പുളകമണിഞ്ഞും
പതിനേഴിൻ പടിവാതിലിൽ നീ മുട്ടി വിളിയ്ക്കുമ്പോൾ

മാർമൊട്ടുകൾ പൂക്കുമ്പോൾ കൊതി തട്ടിയുണർത്തുമ്പോൾ
പുതുചെക്കനു കിക്കിളിമുത്തം നൽകാനൊക്കുകയില്ലല്ലോ
മുത്തേ ഒക്കുകയില്ലല്ലോ

കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ

തരിവളകൾ തമ്മിലിടഞ്ഞും തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
ചെറുവിരൽനഖമുനകൾ നുണഞ്ഞും മണവറ പൂകുമ്പോൾ

കിളിവാതിലടയ്ക്കുമ്പോൾ മണവാളനണയ്ക്കുമ്പോൾ
നിൻമൊഞ്ചും നെഞ്ചും മെയ്യും മാരൻ താലോലിക്കില്ലേ
അങ്ങനെ നാണം തീരില്ലേ

കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ
കാതിൽ തുലുങ്കിയും കുഞ്ഞി അലുക്കത്തും കയ്യിൽ കടകനും തോടയും കൊമ്പനും
മിന്നിയും മാട്ടിയും നെറ്റിക്കുറിയുമിട്ടംഗനമാരുടെ ഒപ്പന കേട്ട്
പൊന്നിൽ കുളിച്ചു നീ ബന്നതല്ലേ പിന്നെ എന്തിനീ കള്ളനാണം
നിനക്കെന്തിനീ കള്ളനാണം

കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ
കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരി പുന്നാരേ
കൺ‌മണിക്കെന്തിനീ കള്ളപ്പരിഭവം കല്യാണരാവല്ലേ…