Ethu Kari Raavilum Lyrics – Bangalore Days Movie
Read Time:2 Minute, 27 Second
Views:31

Ethu Kari Raavilum Lyrics – Bangalore Days Movie

0 0
Ethu Kari Raavilum Lyrics – Bangalore Days Movie

Ethu Kari Raavilum
Oru Cheru Kasavizha Thunnum Kiraname
Ee Hridaya Vaathilin Pazhuthilumozhuki Varoo
Arikile Puthu Mandaaramaay Vidaru Nee
Punaruvaan Kothi Thonnunnoree Pulariyil
Angengo Nin Pon Peeli Minnunnuvo
Athilonnente Nenchoram Eyyunnuvo
Unarnnu Njaan

Ethu Kari Raavilum
Oru Cheru Kasavizha Thunnum Kiraname
Ee Hridaya Vaathilin Pazhuthilumozhuki Varoo

Neeyaam Aathmaavin Sankalpaminningane
Mindaathe Mindunnathentho
orkkaathirunnappol Ennullil Nee Vannuu
Thirasheela Maattum ormma Polave Sakhee
Oru Naalamaay Poothulanju Nee Ninnenthino
Arikile Puthu Mandaaramaay Vidaru Nee
Punaruvaan Kothi Thonnunnoree Pulariyil

Njaanaam Ekaantha Sangeethaminnangane
Manveena Thedunna Neram
Paadaatha Paattinte Then Thulli Nee Thannu
Thelineela Vaanil Ekathaaramaay Sakhee
oru Raavil Doore Ninnu Nokki Neeyenne

Ohh Ethu Kari Raavilum
Oru Cheru Kasavizha Thunnum Kiraname
Ee Hridaya Vaathilin Pazhuthilumozhuki Varoo

Arikile Puthu Mandaaramaay Vidaru Nee
Punaruvaan Kothi Thonnunnoree Pulariyil
Angengo Nin Pon Peeli Minnunnuvo
Athilonnente Nenchoram Eyyunnuvo
Unarnnu Njaan..

മലയാളത്തിൽ

ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ..
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ….
അരികിലേ…പുതു മന്ദാരമായ് വിടരു നീ…
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍….
അങ്ങെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ…..
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ…..
ഉണര്‍ന്നു…ഞാന്‍…..
ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ..
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ….

നീയാം ആത്മാവിന്‍ സങ്കല്പമിന്നിങ്ങനെ
മിണ്ടാതെ മിണ്ടുന്നതെന്തോ…
ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നൂ….
തിരശ്ശീല മാറ്റും ഓർമ്മ പോലവേ…സഖീ…
ഒരു നാളമായ് പൂത്തുലഞ്ഞു നീ നിന്നെന്തിനോ…
അരികിലേ..പുതു മന്ദാരമായ് വിടരു നീ
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍….

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ
മണ്‍വീണ തേടുന്ന നേരം…
പാടാത്ത പാട്ടിന്റെ തേന്‍തുള്ളി നീ തന്നു
തെളിനീലവാനിലേകതാരമായ്…സഖീ..
ഒരു രാവില്‍ ദൂരെനിന്നുനോക്കി…നീയെന്നേ….
ഓ….ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ..
ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ….
അരികിലേ…പുതു മന്ദാരമായ് വിടരു നീ…
പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍….
അങ്ങെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ…..
അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ…..
ഉണര്‍ന്നു…ഞാന്‍…..

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %