Valkannezhuthiya Makaranilavil Song Lyrics -Paithrukam Malayalam Movie
Read Time:1 Minute, 48 Second
Views:660

Valkannezhuthiya Makaranilavil Song Lyrics -Paithrukam Malayalam Movie

2 0
Valkannezhuthiya Makaranilavil Lyrics -Paithrukam Movie

Vaalkannezhuthiya Makaranilavil
Mampoo Manamozhuki
Aathira Viriyum Thaliroonjaalaayi
Thulasi Kathiraadi
Vaarmudi Ulayukayaayi
Noopuram Unarukayaayi
Vaarmudi Ulayukayaayi
Noopuram Unarukayaayi
Mangala Paalayil
Gandharvan Anayukayaayi

Vaalkannezhuthiya Makaranilavil
Mampoo Manamozhuki

Thaaraamanjariyilakum
Aanandabhairaviyil
Thaaravarnnam Paadukayaay
Raga Nadhuvana Gaayika
Ente Thapovana Bhoomiyil
Amritam Peyyukayaay

Vaalkannezhuthiya Makaranilavil
Mampoo Manamozhuki

Naaalukettinnullil Maathavaay Lokam
Thaathanothum Mantravumaay
Upanayanam Varameki
Ney Vilakkin Ponnaalam
Mangalam Arulukayaay

Vaalkannezhuthiya Makaranilavil
Mampoo Manamozhuki
Aathira Viriyum Thaliroonjaalaayi
Thulasi Kathiraadi
Vaarmudi Ulayukayaayi
Noopuram Unarukayaayi
Vaarmudi Ulayukayaayi
Noopuram Unarukayaayi
Mangala Paalayil
Gandharvan Anayukayaayi

Vaalkannezhuthiya Makaranilavil
Mampoo Manamozhuki
Aathira Viriyum Thaliroonjaalaayi
Thulasi Kathiraadi…

മലയാളത്തില്‍
=================

വാൽക്കണ്ണെഴുതിയ മകരനിലാവില്‍
മാമ്പൂമണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ്
തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ്

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍
മാമ്പൂമണമൊഴുകി

താരാമഞ്ജരി ഇളകും
ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ്
രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍
അമൃതം പെയ്യുകയായ്

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍
മാമ്പൂമണമൊഴുകി

നാലുകെട്ടിന്‍ ഉള്ളില്‍
മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ്
ഉപനയനം വരം ഏകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം
മംഗളമരുളുകയായ്

വാൽക്കണ്ണെഴുതിയ മകരനിലാവില്‍
മാമ്പൂമണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ്
തുളസിക്കതിരാടി
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
വാര്‍മുടി ഉലയുകയായ് നൂപുരമുണരുകയായ്
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ്

വാൽക്കണ്ണെഴുതിയ മകരനിലാവില്‍
മാമ്പൂമണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ്
തുളസിക്കതിരാടി..

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %