Skip to content
Malayalam Lyrics Home » Thumbi Penne Kothiyille Lyrics – Bangalore Days Movie

Thumbi Penne Kothiyille Lyrics – Bangalore Days Movie

Thumbi penne kothiyille neril kaanan

Vannitunde En velipennu

Kavilathunde Kannadithundu

Chundathunde Chingarachendu

Neelakaayalupol thonum omal kannanu

Mudi kaarmukilum tholkum nadan chelanu

Konde poraam pennale ponnonakaalathu

Kannonnanjum kanaale nee kaanumnerathu

Thankathaamarapol poonthen chinthum nenjanu

Chellatharakalum pennum pande kootanu

Pularikilikal kaathoram konchum pole

Pulakam vitharum chenchillam mozhiyane hoi

Kuliril viriyum poomulla poovum kondu

Hrudhayam pothiyum punchiriyaanee

Hoo onavale ninachale mazha pozhiyum

Ho hoo kanmaniye nee kandaate

Neelakaayalupol thonum omal kannanu

Mudi kaarmukilum tholkum nadan chelanu

Konde poraam pennale pononnakaalathu

Kannonnjanum  kanaale nee kaanumnerathu

Thankathaamarapol poonthen chinthum nenjanu

Chellatharakalum pennum pande kootanu

Nagarathirayil neeradi padikondu

Ozhukum arayannam polen pennale

Thodiyil kaliveedundakum kaalam thotte

Pathivaay kanavil njan kandollee..

Hoo ennuvare ivalkaayen  manam thudiche

Oren kanmaniye nee kandaate

Thumbi penne kothiyille neril kaanan

Vannitunde En velipennu

Kavilathunde Kannadithundu

Chundathunde Chingarachendu

Neelakaayalupol thonum omal kannanu

Mudi kaarmukilum tholkum nadan chelanu

Konde poraam pennale pononakaalathu

Kannonjanum kanaale nee kaanumnerathu

Thankathaamarapol poonthen chinthum nenjanu

Chellatharakalum pennum pande kootaanu…

മലയാളത്തിൽ

തുമ്പിപ്പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്….
കവിളത്തുണ്ടേ കണ്ണാടിത്തുണ്ടു്…
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ടു്…
നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്…

പുലരിക്കിളികൾ കാതോരം കൊഞ്ചും പോലെ
പുളകം വിതറും ചെഞ്ചില്ലം മൊഴിയാണേ…ഹോയ്…
കുളിരിൽ വിരിയും പൂമുല്ലപ്പൂവും കൊണ്ടേ
ഹൃദയം പൊതിയും പുഞ്ചിരിയാണേ…
ഹോ…ഒന്നവളെ….നിനച്ചാലേ…മഴ പൊഴിയും
ഹൊ…ഹോ…കണ്മണിയേ….നീ കണ്ടാട്ടേ…..
നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്…
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്…

നഗരത്തിരയിൽ നീരാടി പാടിക്കൊണ്ടു്
ഒഴുകും അരയന്നം പോലെൻ പെണ്ണാളു്…ഹോയ്
തൊടിയിൽ കളിവീടുണ്ടാക്കും കാലം തൊട്ടേ
പതിവായ് കനവിൽ ഞാൻ കണ്ടോളു്….
ഹോ…ഇന്നുവരെ…ഇവൾക്കായെൻ മനം തുടിച്ചേ
ഓ എൻ കണ്മണിയെ…നീ കണ്ടാട്ടേ…

തുമ്പിപ്പെണ്ണേ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്…
കവിളത്തുണ്ടേ കണ്ണാടിത്തുണ്ടു്…
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ടു്…
നീലക്കായലുപോൽ തോന്നും ഓമൽ കണ്ണാണു്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണു്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്തു്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്തു്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണു്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണു്…