Skip to content
Malayalam Lyrics Home » Thalirvalayo Lyrics – Cheenavala Malayalam Movie

Thalirvalayo Lyrics – Cheenavala Malayalam Movie

Thalirvalayo Thaamaravalayo
Thaalipponvalayo
Nin Srungaara Chippiyil Veenathu
Swapnavalayo Pushpavalayo

Thalirvalayo Thaamaravalayo
Thaalipponvalayo

Vembanaattu Kaayal Karayil
Veyil Piravu Chirakunakkum
Cheenavalakarikil
Arikil Arikil Cheenavalakarikil
Aadi Vaa Aninju Vaa Pennaale
Naale Aariyankavil
Nammude Thaalikettu
Aayiram Pooppaalikayile
Sindooram Choodi Varaam
Poyi Varaam Poyi Varaam

Thalirvalayo Thaamaravalayo
Thaalipponvalayo

Velli Pookumaattum Kadavil
Vilakumaadam Kanneriyum
Poonthoni Padavil
Padavil Padavil Poonthoni Padavil
Paadi Vaa Parannu Vaa Pennaale
Naale Pathiraamanalil
Nammude Adyaraathri
Aayiram Raavukal
Thediya Romancham
Choodi Varaam
Poyi Varaam Poyi Varaam

Thalirvalayo Thaamaravalayo
Thaalipponvalayo
Nin Srungaara Chippiyil Veenathu
Swapnavalayo Pushpavalayo

Thalirvalayo Thaamaravalayo
Thaalipponvalayo..

മലയാളത്തിൽ

തളിർവലയോ താമരവലയോ
താലിപ്പൊൻ‌വലയോ
നിൻ ശൃംഗാരചിപ്പിയിൽ വീണതു
സ്വപ്നവലയോ പുഷ്പവലയോ

തളിർവലയോ താമരവലയോ
താലിപ്പൊൻ‌വലയോ

വേമ്പനാട്ടുകായൽക്കരയിൽ
വെയിൽ‌പ്പിറാവു ചിറകുണക്കും
ചീനവലക്കരികിൽ
അരികിൽ അരികിൽ
ചീനവലയ്ക്കരികിൽ
ആടി വാ അണിഞ്ഞു വാ പെണ്ണാളേ
നാളെ ആരിയന്‍കാവിൽ
നമ്മുടെ താലികെട്ട്
ആയിരം പൂപ്പാലികയിലെ
സിന്ദൂരം ചൂടി വരാം
പോയി വരാം പോയി വരാം

തളിർവലയോ താമരവലയോ
താലിപ്പൊൻ‌വലയോ

വെള്ളിപൂക്കുമാറ്റുംകടവിൽ
വിളക്കുമാടം കണ്ണെറിയും
പൂന്തോണിപ്പടവിൽ
പടവിൽ പടവിൽ പൂന്തോണിപ്പടവിൽ
പാടി വാ പറന്നു വാ പെണ്ണാളേ
നാളെ പാതിരാമണലിൽ
നമ്മുടെ ആദ്യരാത്രി
ആയിരം രാവുകൾ തേടിയ
രോമാഞ്ചം ചൂടി വരാം
പോയി വരാം പോയി വരാം

തളിർവലയോ താമരവലയോ
താലിപ്പൊൻ‌വലയോ
നിൻ ശൃംഗാരചിപ്പിയിൽ വീണതു
സ്വപ്നവലയോ പുഷ്പവലയോ

തളിർവലയോ താമരവലയോ
താലിപ്പൊൻ‌വലയോ…