Skip to content
Malayalam Lyrics Home » Thaamarappoovil Vaazhum Lyrics – Chandralekha Movie

Thaamarappoovil Vaazhum Lyrics – Chandralekha Movie

Thaamarappoovil vaazhum deviyallo nee
Poonilaakkadalil pookkum punyamallo nee
(thaamarappoovil…. )

Ninte thirunadayil naruneythiri kathiraay
Aarumariyaathe ennum veenerinjeedaam (ninte thirunadayil….)
Saandrachandana gandhamaay nee vannu chernnaale (2)
Ennumee shreelakam dhanyamaayeedu
Shyaamayaaminiyil nee saamachandrikayaay
(thaamarappoovil….)

Ninte kaaladiyil japathulasi malar pole
Sneha manthravumaay njan poothu ninneedaam (ninte kaaladiyil…)
Ninte mookathapassil ninnum neeyunarnnaale (2)
Mokshavum mukthiyum kaivarunnulloo
Raaga thamburuvil nee bhaava panchamamaay
(thaamarappoovil….)

മലയാളത്തിൽ

താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
(താമരപ്പൂവില്‍…. )

നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം (നിന്റെ തിരുനടയില്‍ ….)
സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2)
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്
(താമരപ്പൂവില്‍ ….)

നിന്റെ കാലടിയില്‍ ജപ തുളസിമലര്‍പോലെ
സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തു നിന്നീടാം (നിന്റെ കാലടിയില്‍ …)
നിന്റെ മൂകതപസ്സില്‍ നിന്നും നീയുണര്‍ന്നാലേ (2)
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ
രാഗ തംബുരുവില്‍ നീ ഭാവപഞ്ചമമായ്
(താമരപ്പൂവില്‍ ….)