Raakkadal Kadanjedutha Lyrics – Kalyanaraman Malayalam Movie
Read Time:1 Minute, 43 Second
Views:234

Raakkadal Kadanjedutha Lyrics – Kalyanaraman Malayalam Movie

0 0
Raakkadal Kadanjedutha Lyrics – Kalyanaraman Malayalam Movie

രാക്കടൽ കടഞ്ഞെടുത്ത
രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി
വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാന്‍
നൂറു കാര്യമോതുവാന്‍
ഒന്നു കാണുവാന്‍
മനം പകുത്തു നല്‍കുവാന്‍
ഞാന്‍ വന്നു വേഴാമ്പലായി
പൂത്തു നിന്നു നീലാമ്പലായി

പൊന്‍മേഘമേ പറന്നിറങ്ങി വാ
പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍

ഛിലുംഛിലും തുളുമ്പി
മഞ്ഞുവീണ മേട്ടില്‍
കിലും കിലുങ്ങി നിന്‍റെ താളം
സ്വരം സ്വരം പൊഴിഞ്ഞു
പൊന്‍കൊലുസ്സു പാടി
മനസ്സിനുള്ളിലുള്ള താളം

ഒന്നു കണ്ട മാത്രയില്‍
നാം അലിഞ്ഞ സന്ധ്യയില്‍
മൗനം കിന്നാരമായി
മൗന നൊമ്പരം തൊട്ടുലഞ്ഞുപോം
നീ രാഗാര്‍ദ്രയായി

പൊന്‍മേഘമേ പറന്നിറങ്ങി വാ
പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍

രാക്കടൽ കടഞ്ഞെടുത്ത
രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി
വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാന്‍
നൂറു കാര്യമോതുവാന്‍
ഒന്നു കാണുവാന്‍
മനം പകുത്തു നല്‍കുവാന്‍
ഞാന്‍ വന്നു വേഴാമ്പലായി
പൂത്തു നിന്നു നീലാമ്പലായി

പൊന്‍മേഘമേ പറന്നിറങ്ങി വാ
പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍
പൊന്‍മേഘമേ പറന്നിറങ്ങി വാ
പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %