Pularolithan Lyrics – Punyam Malayalam Movie
Read Time:1 Minute, 41 Second
Views:190

Pularolithan Lyrics – Punyam Malayalam Movie

0 0
Pularolithan Lyrics – Punyam Malayalam Movie

തജനു ധിം ധിം ത തക ധിമി നി
സ നി നി തജനു ധിം ധിം നി സ

പുലരൊളിതന്‍ മലരിലോ
വനശലഭം ഉണരുവാന്‍
തോരാമഴ നിന്‍ മെയ്യിനു
കഞ്ചുകമാകുമീ സുഖം
നീരാടിയ താരമ്പനു
യൗവ്വന ലഹരിയായ്
സ്വയംവരം നിലാ

പുലരൊളിതന്‍ മലരിലോ
വനശലഭം ഉണരുവാന്‍
തോരാമഴ നിന്‍ മെയ്യിനു
കഞ്ചുകമാകുമീ സുഖം
നീരാടിയ താരമ്പനു
യൗവ്വന ലഹരിയായ്
സ്വയംവരം നിലാ

പുലരൊളിതന്‍ മലരിലോ

കളിമണ്‍‌ വിളക്കിലിന്ന്
കനലിന്റെ ജന്മനാളം
കതിരോലക്കാറ്റിലേതോ
കുയിലിന്റെ ശ്വാസവേഗം
നവമൊരു താമര വിരിയുകയോ
നളിനദളം മിഴിയെഴുതുകയോ
ശിലകളോ
ശിലകളോ ഇനിയലിയുവാന്‍
പുഴയോരമെന്റെ മിഴി
കവരുമൊരഴകായ് നീ
നിറയും നിമിഷം
സ്വയംവരം നിലാ

പുലരൊളിതന്‍ മലരിലോ

തണല്‍‌ തേടുമെന്റെ ലതികേ
ഇനിയെന്നുമെന്നുമരികെ
മുകുളങ്ങള്‍ താരനിരകള്‍
മുഴുകുന്നു നമ്മളിണകള്‍
പുളകിത ഹോമനിശീഥമിതാ
പൂജാമന്ത്ര മുഹൂര്‍ത്തമിതാ
വിടരുമോ
വിടരുമോ നിന്‍ മതിമുഖം
വരദാനമായി വരുമൊരു
യുഗസുകൃതം നീ
നിറയും നിമിഷം
സ്വയംവരം നിലാ

പുലരൊളിതന്‍ മലരിലോ
വനശലഭം ഉണരുവാന്‍
തോരാമഴ നിന്‍ മെയ്യിനു
കഞ്ചുകമാകുമീ സുഖം
നീരാടിയ താരമ്പനു
യൗവ്വന ലഹരിയായ്
സ്വയംവരം നിലാ

പുലരൊളിതന്‍ മലരിലോ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %