Parayan Njan Marannu Lyrics – Millenium Stars Movie
Read Time:1 Minute, 52 Second
Views:373

Parayan Njan Marannu Lyrics – Millenium Stars Movie

0 0
https://youtu.be/YTxU5f5vwxo
Parayan Njan Marannu Lyrics – Millenium Stars Movie

പറയാൻ ഞാൻ മറന്നൂ സഖീ
പറയാൻ ഞാൻ മറന്നൂ
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു

സജനീ മെ തെരാ സജനാ
മൈനെ ദേഖാ ഹെ ഏക് സപ്നാ
സജനീ മെ തെരാ സജനാ
മൈനെ ദേഖാ ഹെ ഏക് സപ്നാ
എക് ഫൂലോം ഭരി വാഡി
എക് ഫൂലോം ഭരി വാഡി
എക് ചോട്ടാ സാ ഘര്‍ അപ്നാ

സജനീ മെ തെരാ സജനാ
മൈനെ ദേഖാ ഹെ ഏക് സപ് നാ

രാത്രിയിൽ മുഴുവനുമരികിലിരുന്നിട്ടും
നിലവിളക്കിൻ തിരി താഴ്ത്തിയിട്ടും
രാത്രിയിൽ മുഴുവനുമരികിലിരുന്നിട്ടും
നിലവിളക്കിൻ തിരി താഴ്ത്തിയിട്ടും
മഴയുടെ ശ്രുതി കേട്ടു പാടിയിട്ടും
മഴയുടെ ശ്രുതി കേട്ടു പാടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു

സാസ്സോമെ തൂ ധട്ക്കന്‍ മെ ഹെ തൂ
സാസ്സോമെ തൂ ധട്ക്കന്‍ മെ ഹെ തൂ
മെരെ വദന്‍ മെ തെരീ ഹീ കുഷ്ബൂ
മെരെ വദന്‍ മെ തെരീ ഹീ കുഷ്ബൂ
തുജ് കോ ഹീ മാനൂന്‍ അപ്നാ

സജനീ മെ തെരാ സജനാ
മൈനെ ദേഖാ ഹെ ഏക് സപ്നാ
സജനീ മെ തെരാ സജനാ
മൈനെ ദേഖാ ഹെ ഏക് സപ്നാ

താമര വിരലിനാൽ മെല്ലെ നീ തൊട്ടിട്ടും
ചുരുൾമുടി കൊണ്ടെന്നെ മൂടിയിട്ടും
മാറിലെ മണിമുത്തു നീട്ടിയിട്ടും
മാറിലെ മണിമുത്തു നീട്ടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %