Pachakkilikkoru Koodu
Pachakkarimpazhiyulla Koodu
Aaa Pachakkilikkoru Koodu
Pachakkarimpazhiyulla Koodu
Kannalan Kettunnundallo
Athu Ninne Poottanaanallo
Thudakkam Maangalyam Thanthunaanenaa
Pinne Jeevitham Thunthanaanenaa
Thudakkam Maangalyam Thanthunaanenaa
Pinne Jeevitham Thunthanaanenaa
Thudakkam Maangalyam Thanthunaanenaa
Pinne Jeevitham Thunthanaanenaa
Kaniyalle Kanmaniyalle Aadhyam Chollum Nin Kanavan
Kannaa Nee Veyil Kollalle Neeyum Chollum
ohh Kadha Maarum Chekavanaakum
Urumiyedukkum Padaveeran He Hey
Pinnothirakadakam Eripodiyankam
Ketto Nee Ketto Ee Koottil Pettaal Pinne
Neelaakasham Kandorillannaaro Chollunne
Kannal En Kannaal Njaan Kallathaakkol Theerkkum
Vellil Pakshikkoppam Mele Vinnil Paarum Njaanum
Aa Midukkiye Merukki Thaali Kurukkilaakki Kurumpothukki
Thadankalil Thalachu Kaanan Manassilumoru Kothiyundallo
Kurumpu Katturumpu Koottam Nuzhanjukeraathadachuketti
Enikkathinnorukki Nalkum oru Swargam
Thudakkam Maangalyam Thanthunaanenaa
Pinne Jeevitham Thunthanaanenaa
Pachakkilikkoru Koodu
Pachakkarimpazhiyulla Koodu
Aaa Pachakkilikkoru Koodu
Pachakkarimpazhiyulla Koodu
ohh Kannalan Kettunnundallo oh oh oh
Athu Ninne Poottanaanallo
Thudakkam Maangalyam Thanthunaanenaa
Pinne Jeevitham Thunthanaanenaa
Thudakkam Maangalyam Thanthunaanenaa
Pinne Jeevitham Thunthanaanenaa
Thudakkam Maangalyam Thanthunaanenaa
Pinne Jeevitham Thunthanaanenaa…
മലയാളത്തിൽ
പച്ചക്കിളിക്കൊരു കൂടു്…പച്ചക്കരിമ്പഴിയുള്ള കൂടു്
ആ…പച്ചക്കിളിക്കൊരു കൂടു്…പച്ചക്കരിമ്പഴിയുള്ള കൂടു്
കണ്ണാളൻ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ…
അതു നിന്നെ പൂട്ടാനാണല്ലോ…
തുടക്കം മാംഗല്യം…തന്തുനാനേനാ…
പിന്നെ ജീവിതം…തുന്തനാനേനാ…(3)
കണിയല്ലേ കണ്മണിയല്ലേ ആദ്യം ചൊല്ലും നിൻ കണവൻ
കണ്ണാ നീ വെയിൽ കൊള്ളല്ലേ നീയും ചൊല്ലും…
ഓ..കഥ മാറും ചേകവനാകും
ഉറുമിയെടുക്കും പടവീരൻ ഹേ ഹേയ്…
പിന്നോതിരകടകം…ഹേ ഹേയ്…എരിപൊടിയങ്കം…
കേട്ടോ നീ കേട്ടോ ഈ കൂട്ടിൽ പെട്ടാൽ പിന്നെ
നീലാകാശം കണ്ടോരില്ലന്നാരോ ചൊല്ലുന്നേ …
കണ്ണാൽ എൻ കണ്ണാൽ ഞാൻ കള്ളത്താക്കോൽ തീർക്കും
വെള്ളിൽ പക്ഷിക്കൊപ്പം മേലേ വിണ്ണിൽ പാറും ഞാനും
ആ…മിടുക്കിയെ മെരുക്കി താലിക്കുരുക്കിലാക്കി കുറുമ്പൊതുക്കി
തടങ്കലിൽ തളച്ചുകാണാൻ മനസ്സിലുമൊരുകൊതിയുണ്ടല്ലോ
ഹാ കുറുമ്പു കട്ടുറുമ്പുകൂട്ടം നുഴഞ്ഞുകേറാതടച്ചുകെട്ടി
എനിക്കതിന്നൊരുക്കി നൽകും ഒരു സ്വർഗ്ഗം…
തുടക്കം മാംഗല്യം…തന്തുനാനേനാ…
പിന്നെ ജീവിതം…തുന്തനാനേനാ…
പച്ചക്കിളിക്കൊരു കൂടു്…പച്ചക്കരിമ്പഴിയുള്ള കൂടു്
ആ…പച്ചക്കിളിക്കൊരു കൂടു്…പച്ചക്കരിമ്പഴിയുള്ള കൂടു്
ഒഓ കണ്ണാളൻ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ…
അതു നിന്നെ പൂട്ടാനാണല്ലോ…
തുടക്കം മാംഗല്യം…തന്തുനാനേനാ…
പിന്നെ ജീവിതം…തുന്തനാനേനാ… (6)