Oru Punnaram Kinnaram Song Lyrics – Boeing Boeing Malayalam Movie
Read Time:4 Minute, 0 Second
Views:383

Oru Punnaram Kinnaram Song Lyrics – Boeing Boeing Malayalam Movie

0 0
Oru Punnaram Kinnaram Lyrics – Boeing Boeing Movie

Oru Punnaaram Kinnaaram Chollam Njan
Ee Munkopam Ninkopam Kaanumpol
Idanenchil Aayiram Aanakal Viralum Pedipirakkunne
Athilide Pullippulipol Cheeerivarum Ammoomma Valaykkunne
oru Punnaaram Kinnaaram Chollam Njan
ee Munkopam Ninkopam Kaanumpol
Idanenchil Aayiram Aanakal Viralum Pedipirakkunne
Athilide Pullippulipol Cheeerivarum Ammoomma Valaykkunne

Chenchundil Punchiriyo Chemmaanakkunkumamo
Sringaaram Chaalichu Chaarthi
Chenchundil Punchiriyo Chemmaanakkunkumamo
Sringaaram Chaalichu Chaarthi
Chilankaketti Moham Chamanjorungunnu
Chilankaketti Moham Chamanjorungunnu
Niranja Niranja Manassinnullil Virunnu Pakarunnu
Niranja Niranja Manassinnullil Virunnu Pakarunnu
Mizhikal Kadhakal Kaimaarunneram
Kallan Ayyampan Kurumbukaattunnu
Mizhikal Kadhakal Kaimaarunneram
Kallan Ayyampan Kurumbukaattunnu

oru Punnaaram Kinnaaram Chollam Njan
ee Munkopam Ninkopam Kaanumpol
Idanenchil Aayiram Aanakal Viralum Pedipirakkunne
Athilide Pullippulipol Cheeerivarum Ammoomma Valaykkunne

Maanikyakinginiyo Maanathe Youvanamo
Muthaaram Choodicha Chelil
Maanikyakinginiyo Maanathe Youvanamo
Muthaaram Choodicha Chelil
Chirikkumennil Naanam Thululbinilkkunnu
Kilunnupennil Naanam Thulumbinilkkunnu
Thalirthu Kilurtha Manassinnullil Thapassuthudarunnu
Thalirthu Kilurtha Manassinnullil Thapassuthudarunnu
Chirakum Chirakum Kulirchoodum Kaalam
Meyyil Ilameyyil Ikkili Koottunnu
Chirakum Chirakum Kulirchoodum Kaalam
Meyyil Ilameyyil Ikkili Koottunnu

oru Punnaaram Kinnaaram Chollam Njan
ee Munkopam Ninkopam Kaanumpol
Idanenchil Aayiram Aanakal Viralum Pedipirakkunne
Athilide Pullippulipol Cheeerivarum Ammoomma Valaykkunne..

മലയാളത്തില്‍
================

തന തിന്തത്താരാ തിന്തത്താരാ രോ
തന തിന്തത്താരാ തിന്തത്താരാ രോ
ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍
ഈ മുന്‍കോപം നിന്‍ കോപം കാണുമ്പോള്‍
ഇട നെഞ്ചില്‍ ആയിരം ആനകള്‍ വിരളും പേടി പിറക്കുന്നേ
അതിലിടെ പുള്ളിപ്പുലിപോല്‍ ചീറിവരും അമ്മൂമ്മ വലയ്ക്കുന്നേ
ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍
ഈ മുന്‍കോപം നിന്‍ കോപം കാണുമ്പോള്‍
ഇട നെഞ്ചില്‍ ആയിരം ആനകള്‍ വിരളും പേടി പിറക്കുന്നേ
അതിലിടെ പുള്ളിപ്പുലിപോല്‍ ചീറിവരും അമ്മൂമ്മ വലയ്ക്കുന്നേ

ചെഞ്ചുണ്ടില്‍ പുഞ്ചിരിയോ ചെമ്മാനക്കുങ്കുമമോ
ശൃംഗാരം ചാലിച്ചു ചാര്‍ത്തി
ചെഞ്ചുണ്ടില്‍ പുഞ്ചിരിയോ ചെമ്മാനക്കുങ്കുമമോ
ശൃംഗാരം ചാലിച്ചു ചാര്‍ത്തി
ചിലങ്കകെട്ടി മോഹം ചമഞ്ഞൊരുങ്ങുന്നു
ചിലങ്കകെട്ടി മോഹം ചമഞ്ഞൊരുങ്ങുന്നു
നിറഞ്ഞ നിറഞ്ഞ മനസ്സിനുള്ളില്‍ വിരുന്നു പകരുന്നു
നിറഞ്ഞ നിറഞ്ഞ മനസ്സിനുള്ളില്‍ വിരുന്നു പകരുന്നു
മിഴികള്‍ കഥകള്‍ കൈമാറുന്നേരം
കള്ളന്‍ അയ്യമ്പന്‍ കുറുമ്പു കാട്ടുന്നു
മിഴികള്‍ കഥകള്‍ കൈമാറുന്നേരം
കള്ളന്‍ അയ്യമ്പന്‍ കുറുമ്പു കാട്ടുന്നു

ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍
ഈ മുന്‍കോപം നിന്‍ കോപം കാണുമ്പോള്‍
ഇട നെഞ്ചില്‍ ആയിരം ആനകള്‍ വിരളും പേടി പിറക്കുന്നേ
അതിലിടെ പുള്ളിപ്പുലിപോല്‍ ചീറിവരും അമ്മൂമ്മ വലയ്ക്കുന്നേ

മാണിക്യക്കിങ്ങിണിയോ മാനത്തെ യൗവ്വനമോ
മുത്താരം ചൂടിച്ച ചേലില്‍
മാണിക്യക്കിങ്ങിണിയോ മാനത്തെ യൗവ്വനമോ
മുത്താരം ചൂടിച്ച ചേലില്‍
ചിരിക്കുമെന്നില്‍ നാണം തുളുമ്പി നില്‍ക്കുന്നു
കിളുന്നു പെണ്ണില്‍ നാണം തുളുമ്പി നില്‍ക്കുന്നു
തളിര്‍ത്തു കിളുര്‍ത്ത മനസ്സിനുള്ളില്‍ തപസ്സു തുടരുന്നു
തളിര്‍ത്തു കിളുര്‍ത്ത മനസ്സിനുള്ളില്‍ തപസ്സു തുടരുന്നു
ചിറകും ചിറകും കുളിര്‍ ചൂടും കാലം
മെയ്യില്‍ ഇളമെയ്യില്‍ ഇക്കിളി കൂട്ടുന്നു
ചിറകും ചിറകും കുളിര്‍ ചൂടും കാലം
മെയ്യില്‍ ഇളമെയ്യില്‍ ഇക്കിളി കൂട്ടുന്നു

ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍
ഈ മുന്‍കോപം നിന്‍ കോപം കാണുമ്പോള്‍
ഇട നെഞ്ചില്‍ ആയിരം ആനകള്‍ വിരളും പേടി പിറക്കുന്നേ
അതിലിടെ പുള്ളിപ്പുലിപോല്‍ ചീറിവരും അമ്മൂമ്മ വലയ്ക്കുന്നേ…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %