Nilavinte poonkavil Lyrics – Sreekrishna Parunthu Malayalam Movie
Nilaavinte Pøønkaavil Nishaapushpa Gandham
Kinaavinte Thenmaavil Raappaadi Paadi
Nilaavinte Pøønkaavil Nishaapushpa Gandham
Kinaavinte Thenmaavil Raappaadi Paadi
Nilaavinte Pøønkaavil
Kumaarettaa Ente Kumaarettaa
Aaraanu ?
Karimukilen Pøøveni Ilamkaatten Madhuvani
Karimukilen Pøøveni Ilamkaatten Madhuvani
Mathimukhamen Thaambaalam
Malarchundu Thaambøølam
Thalirvetta Murukkaanum Manimaaril Veezhaanum
Pakaraan Nee Vannaatte Aa Chøødu Pakarnnaatte
Nilaavinte Pøønkaavil Nishaapushpa Gandham
Kinaavinte Thenmaavil Raappaadi Paadi
Nilaavinte Pøønkaavil
Kumaarettaa
Entha Vendathu?
Vennathølkkumen Meni Murukeyønnu Punaraanum
En Madiyil Thalachaaykkaanum Sumabaanan Vannallø
Vennathølkkumen Meni Murukeyønnu Punaraanum
En Madiyil Thalachaaykkaanum Sumabaanan Vannallø
Ee Raathri Pularilla Pøønkøzhikal Køøvilla
Innu Raathri Shivaraathri Madhirølsava Shubharaathri
Nilaavinte Pøønkaavil Nishaapushpa Gandham
Kinaavinte Thenmaavil Raappaadi Paadi
Nilaavinte Pøønkaavil…
മലയാളത്തില്‍
===============
നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധം
കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി
നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധം
കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി
നിലാവിന്റെ പൂങ്കാവില്‍
കുമാരേട്ടാ എന്റെ കുമാരേട്ടാ
ആരാണ്?
കരിമുകിലെന്‍ പൂവേണി ഇളംകാറ്റെന്‍ മധുവാണി
കരിമുകിലെന്‍ പൂവേണി ഇളംകാറ്റെന്‍ മധുവാണി
മതിമുഖമെന്‍ താമ്പാളം മലര്‍ച്ചുണ്ട് താമ്പൂലം
തളിര്‍വെറ്റ മുറുക്കാനും മണിമാറില്‍ വീഴാനും
പകരാന്‍ നീ വന്നാട്ടേ ആ ചൂടു പകര്‍ന്നാട്ടേ
നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധം
കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി
നിലാവിന്റെ പൂങ്കാവില്‍
കുമാരേട്ടാ
എന്താ വേണ്ടത്?
വെണ്ണതോല്‍ക്കുമെന്‍ മേനി മുറുകെയൊന്നു പുണരാനും
എന്‍ മടിയില്‍ തലചായ്ക്കാനും സുമബാണന്‍ വന്നല്ലോ
വെണ്ണതോല്‍ക്കുമെന്‍ മേനി മുറുകെയൊന്നു പുണരാനും
എന്‍ മടിയില്‍ തലചായ്ക്കാനും സുമബാണന്‍ വന്നല്ലോ
ഈ രാത്രി പുലരില്ല പൂങ്കോഴികള്‍ കൂവില്ല
ഇന്നു രാത്രി ശിവരാത്രി മദിരോത്സവ ശുഭരാത്രി
നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധം
കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി
നിലാവിന്റെ പൂങ്കാവില്‍…