Skip to content
Malayalam Lyrics Home » Lajjavathiye Lyrics – 4 The People Movie

Lajjavathiye Lyrics – 4 The People Movie

Watch on watch on watch on,
Watch this dup dup dup dup style…
I am gonna dip dip dip it into your smile,
Hold me baby just hold my hand forever and ever…
Every time I wanna see you, my girl…

Aa ..aa…aa..aa..
Lajjaavathiye ninte kallakkadakkannil…
Lajjaavathiye ninte kallakkadakkannil…
thaazhampoovo thaamarathaazhoo theno then nilaavo
maamazha mutho mallikkoluntho
meeno maarivillo
thotturummi ninnaatte…
Aey thottavadi pennaale…
maanasakkottaara kettinakathulla rojaa raaja raani…
(Lajjaavathiye…)

Kannaadippuzhayile vellaaram kallumaay,
manimaadam kettiya nammude kuttikkaalamorthu njaan
kunnolam maampazham annaarakkannanumaay..
panku vachu pakutheduthathellaam nee marannuvo…
madhuramaa nimisham madhuramee nimisham…
ethorindrajaalaminnu kalamidum pranayamaay..

Baby dont you ever leave i am your don raja…
come anytime, you are my dilruba…
i can never stop this feelin’ i am your don raja..
yeah…hey…hey…

(Lajjaavathiye…)

Baby run your body with this freaky thin…
and I won’t let u go and I won’t let u down
through the fire, through the limit,
to the wall, to just to be with u I’m gladly risking it all
ha, let me do it one more time, do it one more time
ha, baby come on, and let’s get it into the party…

Manjilkkulikkumaa nellolathumpile chillaarathulli
Nammal korthu ninnathorthu njan
Kannaali meychu nammal mazha nananjathorthu njan…
Appooppan thaadiyaal melmeesha vechu nee,
raajaadhiraaja veshamittathinnum orthu njaan…
madhuramaa nimisham madhuramee nimisham,
kaatharamaamoru vedanayinnu sukhamezhum anuraagamaay…
(Lajjaavathiye…)

Lajjavathiye Lyrics (മലയാളത്തിൽ)

ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ…
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ…
താഴമ്പൂവോ താമരത്താഴോ തേനോ തേൻ നിലാവോ..
മാമഴ മുത്തോ മല്ലിക്കൊളുന്തോ,
മീനോ മാരിവില്ലോ…

തൊട്ടുരുമ്മി നിന്നാട്ടെ…
ഏ തൊട്ടാവാടി പെണ്ണാളേ…
മാനസക്കൊട്ടാര കെട്ടിനകത്തുള്ള റോജാ രാജാ റാണി
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ ഓ ….

കണ്ണാടിപ്പുഴയിലെ വെള്ളാരങ്കല്ലുമായ്
മണിമാടം കെട്ടിയ നമ്മുടെ കുട്ടിക്കാലമോർത്തു ഞാൻ
കളിയോടം തൊട്ടു തുഴഞ്ഞൊരു കുട്ടിക്കാലമോർത്തു ഞാൻ
കുന്നോളം മാമ്പഴം അണ്ണാറക്കണ്ണനുമായ്
പങ്കു വെച്ചു പകുത്തെടുത്തതെല്ലാം നീ മറന്നുവോ
മധുരമാ നിമിഷം മധുരമീ നിമിഷം
ഏതൊരിന്ദ്രജാലമിന്നു കളമിടും പ്രണയമായ്…

Baby don’t you ever leave I am your don raja…
come anytime, you are my dilruba…
I can never stop this feelin’ I am your don raja…
yeah…hey…hey…

ഹേയ് ഏയ് ഏയ് യെ…

ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ…
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ.. ഓ…

Baby run your body with this freaky thin…
and I won’t let u go and I won’t let u down
through the fire, through the limit,
to the wall, to just to be with u I’m gladly risking it all
ha, let me do it one more time, do it one more time
ha, baby come on, and let’s get it into the party…

മഞ്ഞിൽക്കുളിക്കുമാ നെല്ലോലത്തുമ്പിലെ ചില്ലാരത്തുള്ളി
നമ്മൾ കോർത്തു നിന്നതോർത്തു ഞാൻ..
കന്നാലി മേച്ചു നമ്മൾ മഴ നനഞ്ഞതോർത്തു ഞാൻ…
അപ്പൂപ്പൻ താടിയാൽ മേൽമീശ വെച്ചു നീ,
രാജാധിരാജവേഷമിട്ടതിന്നും ഓർത്തു ഞാൻ..
മധുരമാ നിമിഷം മധുരമീ നിമിഷം..
കാതരമാമൊരു വേദനയിന്നൊരു സുഖമെഴുമനുരാഗമായ് …

ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ…
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ…
താഴമ്പൂവോ താമരത്താഴോ തേനോ തേൻ നിലാവോ…

മാമഴ മുത്തോ മല്ലിക്കൊളുന്തോ,
മീനോ മാരിവില്ലോ..
തൊട്ടുരുമ്മി നിന്നാട്ടെ …

ഏ തൊട്ടാവാടി പെണ്ണാളേ…
മാനസക്കൊട്ടാര കെട്ടിനകത്തുള്ള റോജാ രാജാ റാണി…

ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ…
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ… ഓ…