Skip to content
Malayalam Lyrics Home » Illikkadum Chella Kattum Song Lyrics – Aduthaduthu Malayalam Movie

Illikkadum Chella Kattum Song Lyrics – Aduthaduthu Malayalam Movie

Illikkadum Chella Kattum Song Lyrics – Aduthaduthu Malayalam Movie

Illikkaadum Chella Kaatum
Thammil Cherum Nimisham
oh Tharum Thalirum
Choodum Hrudhayam
oh Manjum Mazhayum Malaraay Maarum

Illikkaadum Chella Kaatum
Thammil Cherum Nimisham

Thaane Paadum Maanasam
Thaalam Cherkkum Saagaram
Thaane Paadum Maanasam
Thaalam Cherkkum Saagaram
ee Veyilum Kuliraal Nirayum
oh Kannil Karalil Pranayam Viriyum
oh Kaliyum Chiriyum Niramaay Aliyum

Illikkaadum Chella Kaatum
Thammil Cherum Nimisham

Moham Nalkum Dhoothumaay
Megham Dhoore Poy Varum
Moham Nalkum Dhoothumaay
Megham Dhoore Poy Varum
Thenoliyaal Kilikal Mozhiyum
oh Aruvi Kuliril Ilaneer Ilakum
oh Aruma Chirakil Kuruvikal Paarum

Illikkaadum Chella Kaatum
Thammil Cherum Nimisham
oh Tharum Thalirum
Choodum Hrudhayam
oh Manjum Mazhayum Malaraay Maarum
Illikkaadum Chella Kaatum
Thammil Cherum Nimisham..

മലയാളത്തില്‍
================

ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
ഓ…താരും തളിരും ചൂടും ഹൃദയം
ഓ…മഞ്ഞും മഴയും മലരായ് മാറും

ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം

താനേ പാടും മാനസം
താളം ചേര്‍ക്കും സാഗരം
താനേ പാടും മാനസം
താളം ചേര്‍ക്കും സാഗരം
ഈ വെയിലും കുളിരാല്‍ നിറയും
ഓ…കണ്ണില്‍ കരളില്‍ പ്രണയം വിരിയും
ഓ…കളിയും ചിരിയും നിറമായ് അലിയും

ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം

മോഹം നല്‍കും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
മോഹം നല്‍കും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
തേനൊലിയായ് കിളികള്‍ മൊഴിയും
ഓ…അരുവിക്കുളിരില്‍ ഇളമീന്‍ ഇളകും
ഓ…അരുമച്ചിറകില്‍ കുരുവികള്‍ പാറും

ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
ഓ…താരും തളിരും ചൂടും ഹൃദയം
ഓ…മഞ്ഞും മഴയും മലരായ് മാറും

ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം..