Devadundubhi Song Lyrics – Ennennum Kannettante Malayalam Movie
Read Time:1 Minute, 44 Second
Views:372

Devadundubhi Song Lyrics – Ennennum Kannettante Malayalam Movie

0 0

Layam Saandralayam

Devadundubhee Saandralayam
Divyavibhaatha Sopaana Raagalayam
Devadundubhee Saandralayam
Divyavibhaatha Sopaana Raagalayam
Dhyaanamunarthum Mridupallaviyil
Kaavyamaraala Gamanalayam

Devadundubhee Saandralayam
Neerava Bhaavam Marathakamaniyum
Souparnnikaa Theerabhoovil
Neerava Bhaavam Marathakamaniyum
Souparnnikaa Theerabhoovil
Poovidum Navamallikaa Lathakalil
Sarggonmaada Shruthi Vilayam

Devadundubhee Saandralayam
Divyavibhaatha Sopaana Raagalayam

Poovithalinmel Brahmam Rachikkum
Neehaara Binduvaay Naadam
Shreelavasantha Swaragathi Meettum
Kachchapiveenayaay Kaalam
Azhakinneeran Neelaanjanam Chutti
Harichandana Subha Gandhamunarthi
Apsarakanyaka Than Apsarakanyaka Than
Thaalavinyaasa Thrikaala Jathiyaay Thrisandhyakal

Devadundubhee Saandralayam
Divyavibhaatha Sopaana Raagalayam
Dhyaanamunarthum Mridupallaviyil
Kaavyamaraala Gamanalayam
Devadundubhee Saandralayam…

മലയാളത്തില്‍
================

ലയം…..സാന്ദ്രലയം
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം

നീരവ ഭാവം മരതകമണിയും സൗപര്‍ണികാ തീരഭൂവില്‍
നീരവ ഭാവം മരതകമണിയും സൗപര്‍ണികാ തീരഭൂവില്‍
പൂവിടും നവമല്ലികാ ലതകളില്‍ സര്‍ഗ്ഗോന്മാദ ശ്രുതി വിലയം
ദേവദുന്ദുഭി സാന്ദ്രലയം

പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും നീഹാര ബിന്ദുവായ്‌ നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും കഛപി വീണയായ്‌ കാലം
അഴകിന്നീറന്‍ നീലാഞ്ജനം ചുറ്റി ഹരിചന്ദന ശുഭ ഗന്ധമുണര്‍ത്തീ
അപ്സരകന്യ തന്‍ അപ്സരകന്യ തന്‍
താളവിന്യാസ ത്രികാല ജതിയായ്‌ തൃസന്ധ്യകള്‍

ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി സാന്ദ്രലയം..

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %