Bhagavaanoru Kuravanaayi
Sreepaarvathi Kurathiyaayi
Dhanumaasathil Thiruvaathiranaal
Theerthaadanathinirangi
Avar Deshaadanathinirangi
Bhagavaanoru Kuravanaayi
Sreepaarvathi Kurathiyaayi
Dhanumaasathil Thiruvaathiranaal
Theerthaadanathinirangi
Avar Deshaadanathinirangi
Kashmeerile Poovukal Kandoo
Kanya Kumariyil Kaattukondoo
Naadukal Kandu Nagarangal Kandu
Nanmayum Thinmayum Avar Kandu
Bhagavaanoru Kuravanaayi
Sreepaarvathi Kurathiyaayi
Dhanumaasathil Thiruvaathiranaal
Theerthaadanathinirangi
Avar Deshaadanathinirangi
Aasramangal Kandu Ambalangal Kandu
Panakkaar Paniyicha Poojaamurikalil
Paalppaayamundu Avar
Palapala Varam Koduthu
Kaimottukal Kooppiyum Konde
Kanneerumaay Njangal Kaathuninnu
Paavangal Njangal Praarthichathonnum
Devanum Deviyum Kettilla
Bhagavaanoru Kuravanaayi
Sreepaarvathi Kurathiyaayi
Dhanumaasathil Thiruvaathiranaal
Theerthaadanathinirangi
Avar Deshaadanathinirangi..
മലയാളത്തിൽ
ഭഗവാനൊരു കുറവനായി
ശ്രീപാര്‍വതി കുറത്തിയായി
ധനുമാസത്തില്‍ തിരുവാതിരനാള്‍
തീര്‍ഥാടനത്തിനിറങ്ങി
അവര്‍ ദേശാടനത്തിനിറങ്ങീ
ഭഗവാനൊരു കുറവനായി
ശ്രീപാര്‍വതി കുറത്തിയായി
ധനുമാസത്തില്‍ തിരുവാതിരനാള്‍
തീര്‍ഥാടനത്തിനിറങ്ങി
അവര്‍ ദേശാടനത്തിനിറങ്ങീ
കാശ്മീരിലെ പൂവുകള്‍ കണ്ടൂ
കന്യാകുമാരിയില്‍ കാറ്റുകൊണ്ടൂ
നാടുകള്‍ കണ്ടൂ നഗരങ്ങള്‍ കണ്ടു
നന്മയും തിന്മയും അവര്‍കണ്ടു
ഭഗവാനൊരു കുറവനായി
ശ്രീപാര്‍വതി കുറത്തിയായി
ധനുമാസത്തില്‍ തിരുവാതിരനാള്‍
തീര്‍ഥാടനത്തിനിറങ്ങി
അവര്‍ ദേശാടനത്തിനിറങ്ങീ
ആശ്രമങ്ങള്‍ കണ്ടൂ അമ്പലങ്ങള്‍ കണ്ടൂ
പണക്കാര്‍ പണിയിച്ച പൂജാമുറികളില്‍
പാല്‍പ്പായസമുണ്ടു
അവര്‍ പലപല വരം കൊടുത്തു
കൈമൊട്ടുകള്‍ കൂപ്പിയുംകൊണ്ടേ
കണ്ണീരുമായ് ഞങ്ങള്‍ കാത്തുനിന്നു
പാവങ്ങള്‍ ഞങ്ങള്‍ പ്രാര്‍ഥിച്ചതൊന്നും
ദേവനും ദേവിയും കേട്ടില്ല
ഭഗവാനൊരു കുറവനായി
ശ്രീപാര്‍വതി കുറത്തിയായി
ധനുമാസത്തില്‍ തിരുവാതിരനാള്‍
തീര്‍ഥാടനത്തിനിറങ്ങി
അവര്‍ ദേശാടനത്തിനിറങ്ങീ…