Oru Poovithalil Lyrics – Agnidevan Malayalam Movie
https://youtu.be/dXl_nJoWjXM Oru Poovithalil Lyrics – Agnidevan Malayalam Movie അക്ഷരനക്ഷത്രം കോർത്തജപമാലയും കയ്യിലേന്തിഅഗ്നിയിൽ സ്പുടം ചെയ്തെടുത്തമനസ്സാം ശംഖുമൂതിജന്മഗേഹം വിട്ടിറങ്ങിപോരുമഭയാർത്ഥിയാമെൻഭിക്ഷാപാത്രത്തിൽ നിറയ്ക്കുക നിങ്ങൾഇത്തിരി സ്നേഹാമൃതം ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്‌നിറമാർന്ന ചന്ദ്രികയായ്‌ഇനിയെൻ മനസ്സിൽകുളിരോർമ്മകളിൽവരൂ നിറഞ്ഞ സായം...