Athimara Kombathu Lyrics – Pacha Velicham Malayalam Movie

Athimara Kombathu Lyrics – Pacha Velicham Malayalam Movie

https://www.youtube.com/watch?v=gxBS-1cFKcw Athimara Kombathu Lyrics – Pacha Velicham Malayalam Movie അത്തിമരക്കൊമ്പത്തു് തത്തക്കിളി വന്നല്ലോമുല്ലപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോനിന്റെ കരിമിഴിയില്‍ കവിതയും വിരിഞ്ഞല്ലോനിന്റെ കരിമിഴിയില്‍ കവിതയും വിരിഞ്ഞല്ലോകരിവരിവണ്ടിന്റെ കൂട്ടം പോലെകുറുനിര ആടിയാടി നില്‍ക്കുന്നല്ലോ അത്തിമരക്കൊമ്പത്തു്...