Aattuthottilil Song Lyrics – Poonilamazha Malayalam Movie
Aattuthottilil Song Lyrics - Poonilamazha Malayalam Movie മലയാളത്തില്‍================ ആട്ടുതൊട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെമണിപ്പളുങ്കുക്കവിൾത്തടങ്ങൾനുള്ളി നുകരും ശലഭമായ് ഞാൻസൂര്യകാന്തികൾ മഞ്ഞുമഴയിൽ കുതിർന്നു നിൽക്കുംനിഴൽചെരുവിലൊഴുകി വന്നകുളിരരുവിയലകളായ് ഞാൻവെണ്ണിലാച്ചിറകുള്ള രാത്രിയിൽവെള്ളിനീർക്കടലല കൈകളിൽനീന്തി വാ തെളിനീർത്തെന്നലേനനയുമീ പനിനീർമാരിയിൽ...