Megharagathil Lyrics – Sradha Malayalam Movie

മേഘരാഗത്തിൽ ഹിമസൂര്യൻഒരു നേർത്ത കൈത്തിരിയായിസാന്ദ്രസന്ധ്യേ നിൻ ഇടനെഞ്ചിൽഒരു പാവം ദ്വാരക തേങ്ങിഒരു ഹരിരാഗമായി ഒരു ജപസാരമായ്എങ്ങോ പറയാതെ പോയ് മായക്കണ്ണൻ മേഘരാഗത്തിൽ ഹിമസൂര്യൻഒരു നേർത്ത കൈത്തിരിയായി തൂവെളിച്ചം തേടും ഗോപവാടംകാത്തിരിപ്പൂ കാണാക്കണ്ണനെകേൾപ്പതില്ലാ നിന്റെ വേണുഗാനംകാൽച്ചിലമ്പിൻ മുത്തിൻ മഞ്ജുനാദംനിന്റെ ശ്രീവത്സമലിയുന്ന വർണ്ണംഒരു നവരാത്രി ചന്ദ്രന്റെ പുണ്യംപാൽവെണ്ണ ഉരുകാതുരുകുംനിൻ തരളിത മുഖഭാവം മേഘരാഗത്തിൽ ഹിമസൂര്യൻഒരു നേർത്ത കൈത്തിരിയായി മഞ്ഞുകൂട്ടിൽ കുറുകും കുഞ്ഞുപ്രാവുകൾനൊമ്പരത്താലൊന്നും മിണ്ടിയില്ലകാലിമേയ്ക്കാൻ പാടത്തോടിയെത്തുംപാഴ്ക്കിടാങ്ങൾ പാട്ടുപാടിയില്ലാനിന്റെ ചൂടാർന്ന തുടുനെറ്റിമേലെപുലർ മഞ്ഞായ് തലോടുന്നു തിങ്കൾകാറ്റിന്റെ വിരലാൽ തഴുകാംനീ മലരിതൾ മിഴി തുറക്കൂ

Nettimele Pottittalum Lyrics – Valyettan Malayalam Movie

നെറ്റിമേലേ പൊട്ടിട്ടാലുംതഞ്ചാവൂർ പട്ടു ചുറ്റി പൂവച്ചാലും നെറ്റിമേലേ പൊട്ടിട്ടാലുംതഞ്ചാവൂർ പട്ടു ചുറ്റി പൂവച്ചാലുംമംഗളപ്പൂ പൂക്കും മാറിൽനിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലുംഈ ശംഖുതോൽക്കും മണിക്കഴുത്തിൽചാർത്താം ചന്ദ്രകാന്തമണിത്താലിഈ പത്മരാഗപ്പടവിലെ പനിനീർപ്പൂവേ നെറ്റിമേലേ പൊട്ടിട്ടാലുംതഞ്ചാവൂർ പട്ടു ചുറ്റി പൂവച്ചാലുംമംഗളപ്പൂ പൂക്കും മാറിൽനിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും മനസ്സിന്റെ മണിപ്പന്തലിൽനിലാവിൻ മറക്കുട മുഖം മറച്ചുംവലതുകാൽ ചുവടു വച്ചുംകിനാവിൽ കൊലുസ്സിന്റെ കുളിർ കൊഞ്ചിച്ചുംനീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾതെളിയും ദീപങ്ങൾഅടിവെച്ചു നടക്കുന്നോരരയന്നമേആനന്ദഭൈരവി സ്വരരാഗമേഅടിവെച്ചു നടക്കുന്നോരരയന്നമേആനന്ദഭൈരവി സ്വരരാഗമേനീ ഉഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ നെറ്റിമേലേ പൊട്ടിട്ടാലുംതഞ്ചാവൂർ പട്ടു ചുറ്റി പൂവച്ചാലുംമംഗളപ്പൂ പൂക്കും മാറിൽനിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും പനങ്കുലച്ചുരുൾമുടിയിൽ

Iniyenthu Nalkanam Lyrics – Life Is Beautiful Malayalam Movie

ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണംകനവോടു കനവിലെ മൃദു പരിമളങ്ങളായിരംകുളിരും കുറുമ്പുമായ്‌ നീ എല്ലാം കവര്‍ന്നുവല്ലോഅരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തേസുഖ ലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍ ഇനിയെന്തു പാടണം ഞാന്‍ ഇനിയുമെന്തു പാടണംഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം മുകിലും ചന്ദ്രലേഖയും മധുമാസരാത്രി വിണ്ണിന്‍പടി വാതില്‍ പാതി ചാരി രതികേളിയാടി നില്‍പ്പൂപ്രിയ രാഗ താരകങ്ങള്‍ മിഴി ചിമ്മി മൗനമാര്‍ന്നുഇണയോടിണങ്ങുമേതോ രാപ്പാടി മെല്ലെയോതീമണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം അലയില്‍ നെയ്തലാമ്പലിന്‍

Shaarike Ninne Kaanan Lyrics – Raakilipattu Malayalam Movie

ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നുആശംസയേകാനെന്റെ സ്നേഹവും പോന്നുകണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ നീസൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം മഴവില്ലു പോലെ ഏഴു നിറമെഴുംനിമിഷങ്ങൾ ഉതിർക്കുന്ന ചിരിയിലുംഅണിയും നമ്മൾ ലോലമഴയിതൽഅഴകിതൾ പൊഴിയുന്നൊരിരവിലുംതരുന്നു ഞാനെൻ പൂക്കൾകിനാവിൻ സമ്മാനങ്ങൾഒളിക്കും പൂത്താലങ്ങൾഅണയ്ക്കും പൊൻ നാളങ്ങൾ ഇടനെഞ്ചിൽ തുടികൊട്ടിയുണരുന്നുഒരു മണിക്കുയിലിന്റെ സംഗീതംഒരുമെയ്യിൽ ഇരുമെയ്യിൽ പടരുന്നുകരളിൽ നിന്നുതിരുന്നൊരുന്മാദം ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നുആശംസയേകാനെന്റെ സ്നേഹവും പോന്നു കുളിരുള്ള തെന്നൽ വാർമുടി ചീകിവസന്തത്തിൻ കതിരൊളി അണിയിക്കുംശലഭങ്ങൾ പാറി നിൻ

Nizhaladum Deepame Lyrics – Mister Butler Malayalam Movie

നിഴലാടും ദീപമേ തിരിനീട്ടുമോഅലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോകനിവാർന്ന രാവിൻ ഇടനാഴിയിൽതളരും കിനാവിനേ താരാട്ടുമോ നിഴലാടും ദീപമേ തിരിനീട്ടുമോഅലിവോലും നെഞ്ചിലെ ഇരുൾ മായ്ക്കുമോ അറിയാതെ വന്നെൻ ഹൃദയത്തിലെമഴമേഞ്ഞ കൂട്ടിൽ കൂടേറി നീഅനുരാഗസാന്ദ്രമാം ദിവസങ്ങളിൽഅതിലോല ലോലമാം നിമിഷങ്ങളിൽപറയാതെ എന്തിനോ വിടവാങ്ങി നീ നിഴലാടും ദീപമേ തിരിനീട്ടുമോഅലിവോലും നെഞ്ചിലെ ഇരുൾ മായ്ക്കുമോ തെളിവർണ്ണമോലും ചിറകൊന്നിലെനറുതൂവലുള്ളിൽ പിടയുന്നുവോവെയിൽ വീണു മായുമീ പകൽ മഞ്ഞുപോൽപ്രണയാർദ്രമാകുമീ മണിമുത്തു പോൽമനസിന്റെ വിങ്ങലായ് അലിയുന്നു നീ നിഴലാടും ദീപമേ തിരിനീട്ടുമോഅലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോകനിവാർന്ന രാവിൻ ഇടനാഴിയിൽതളരും കിനാവിനേ

Chingamaasam Vannu Chernnaal Lyrics – Meesa Madhavan Malayalam Movie

ചിങ്ങമാസം വന്നു ചേർന്നാൽനിന്നെ ഞാനെൻ സ്വന്തമാക്കുംനെഞ്ചിലോലും വെണ്ണിലാവിൻപൊന്നിളനീർ സ്വന്തമാക്കുംമേഘപ്പളുങ്കു കൊണ്ട്മാനത്ത് കോട്ട കെട്ടിനിന്നെ ഞാൻ കൊണ്ടു പോകുംആഹാ മിന്നൽ മിഴിച്ചു നിന്നുമാറത്തെ ചേല കൊണ്ടുനിന്നെ ഞാൻ മൂടി വെയ്ക്കും ചിങ്ങമാസം വന്നു ചേർന്നാൽനിന്നെ ഞാനെൻ സ്വന്തമാക്കുംനെഞ്ചിലോലും വെണ്ണിലാവിൻപൊന്നിളനീർ സ്വന്തമാക്കും കന്നിയിൽ കതിർ കൊയ്യണംപൂവാലിയെ മഴ മേഘമായ്ഓ വിണ്ണിലെ വനവല്ലിമേൽനിറ തിങ്കളാം തിരി വയ്ക്കണംരാക്കോഴി കുഞ്ഞു പോൽതാരകൾ ചിന്നണംമാനത്തെ മുറ്റമാകെകാവേരി തെന്നലായ്പൂമണം പൊങ്ങണംമാറത്തെ കൂട്ടിലാകെഇനി പിച്ച വച്ചു മെല്ലെ ഒച്ച വച്ചുമച്ചില്‍ കൊച്ചു പച്ചക്കിളിയായ്നമ്മള്‍ ഒന്നിച്ചൊരു മര കുഞ്ഞി-ക്കൊമ്പിലിരുന്നൊന്നിച്ചിന്നു

Margazhiye Mallikaye Lyrics – Megham Malayalam Movie

Kodijanmangalaay NinneKaatthu Nilkkunnu NjaanEnte Raadhe Nee VarooThaane Pookkum VanamalaraayKodijanmangalaay NinneKaatthu Nilkkunnu Njaan Maargazhiye MallikayeMandhaarappoonkuruviye Maargazhiye MallikayeMandhaarappoonkuruviyeManjalum Pooshi VaaVannithaa Ninte MachaanVillu Vechoru VandiykkuSonthakkaaran ThaanManjalum Pooshi VaaVannithaa Ninte MachaanVillu Vechoru VandiykkuSonthakkaaran Thaan Kolamayil Pole NjaanParannu Varaam MaaraneEnikkum  MutthamizhinMutthu Pol Velutthavane Kolamayil Pole NjaanParannu Varaam MaaraneEnikkum MutthamizhinMutthu Pol Velutthavane Kannakiyo NeeyalleKovalano NjaanalleKannakiyo NeeyalleKovalano NjaanalleCholam Koyyum Kaalam VannaalMaattupponkal Maasam

Velippenninu Thaalikku Lyrics – Mazhathullikilukkam Malayalam Movie

വേളിപ്പെണ്ണിനു താലിക്കുപൊന്നുരുക്കാൻ പോരുന്നൂനേരമില്ലാ നേരത്തുംഊരു ചുറ്റും പൊൻ വെയില്മുല്ലത്തൈയിനു മാലക്കുമുത്തു തേടിപ്പോകുന്നുആളു കാണാത്തീരത്ത്ആവലാതിപ്പൂങ്കാറ്റ് പൊഴിയുന്നു പനിനീരോതേന്മാരി കുളിരോതെളിയുന്നു മഴവില്ലോനിൻ മേനി തളിരോഇനിയുള്ള നിമിഷങ്ങൾഅളന്നെടുക്കാംഈ മനസ്സുകൾ പങ്കു വെയ്ക്കാംപുതുമഴത്തുള്ളിക്കിലുക്കവുംമധുരിക്കും വസന്തവുംനമുക്കുള്ളതാണല്ലോ വേളിപ്പെണ്ണിനു താലിക്കുപൊന്നുരുക്കാൻ പോരുന്നൂനേരമില്ലാ നേരത്തുംഊരു ചുറ്റും പൊൻ വെയില് ഒരു പനിനീർ ചെമ്പക മലരിൽഎൻ ഹൃദയമുറങ്ങിയുണർന്നുഈ ചന്ദന വീണ ചിരിക്കാൻനിൻ തളിർ വിരലോടി നടന്നുമണിവാതിൽ ചാരുമോമനസ്സമ്മതം തരാൻ ഈ അലയും വഴികളിലെല്ലാംനീ തണലായ് കൂടെ വരില്ലേമിഴി നിറയും ഭംഗികളെല്ലാംനിൻ മിഴിയിൽ കോർത്തു തരില്ലേഇരവുകൾ പകലുകൾ തരം തിരിക്കാംഈ

Raakkadal Kadanjedutha Lyrics – Kalyanaraman Malayalam Movie

രാക്കടൽ കടഞ്ഞെടുത്തരാഗമുത്തു പോലേകോടമഞ്ഞിലോടിയോടിവന്നതെന്തിനാണു നീഒന്നു മിണ്ടുവാന്‍നൂറു കാര്യമോതുവാന്‍ഒന്നു കാണുവാന്‍മനം പകുത്തു നല്‍കുവാന്‍ഞാന്‍ വന്നു വേഴാമ്പലായിപൂത്തു നിന്നു നീലാമ്പലായി പൊന്‍മേഘമേ പറന്നിറങ്ങി വാപൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍ ഛിലുംഛിലും തുളുമ്പിമഞ്ഞുവീണ മേട്ടില്‍കിലും കിലുങ്ങി നിന്‍റെ താളംസ്വരം സ്വരം പൊഴിഞ്ഞുപൊന്‍കൊലുസ്സു പാടിമനസ്സിനുള്ളിലുള്ള താളം ഒന്നു കണ്ട മാത്രയില്‍നാം അലിഞ്ഞ സന്ധ്യയില്‍മൗനം കിന്നാരമായിമൗന നൊമ്പരം തൊട്ടുലഞ്ഞുപോംനീ രാഗാര്‍ദ്രയായി പൊന്‍മേഘമേ പറന്നിറങ്ങി വാപൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍ രാക്കടൽ കടഞ്ഞെടുത്തരാഗമുത്തു പോലേകോടമഞ്ഞിലോടിയോടിവന്നതെന്തിനാണു നീഒന്നു മിണ്ടുവാന്‍നൂറു കാര്യമോതുവാന്‍ഒന്നു കാണുവാന്‍മനം പകുത്തു നല്‍കുവാന്‍ഞാന്‍ വന്നു വേഴാമ്പലായിപൂത്തു നിന്നു നീലാമ്പലായി പൊന്‍മേഘമേ പറന്നിറങ്ങി

Mounam Swaramayi Lyrics – Aayushkalam Malayalam Movie

Mounam Swaramaay En Pon VeenayilSwapnam Malaraay Ee KaikkumbililUnarum SmrithiyalayilAaro Saanthwanamaay Muralikayoothi Doore Janmam Saphalam En ShreerekhayilSwapnam Malaraay Ee Kaikkumbilil Ariyaathe En ThelivenalilKulir Maariyaay Peythu NeeAriyaathe En ThelivenalilKulir Maariyaay Peythu NeeNeerava Raavil Shruthi Chernna VinninMriduravamaay Nin Layamanjari Swapnam Malaraay Ee KaikkumbililJanmam Saphalam En Shreerekhayil Aathmaavile PoonkodiyilVaidooryamaay Veenu NeeAathmaavile PoonkodiyilVaidooryamaay Veenu NeeAnagha Nilaavil Mudi Kothi NilkkeVaarmathiyaay Nee