മലയാളത്തില്‍ ================ ഉദയം വാല്‍ക്കണ്ണെഴുതി കമലദളം ചൂടി കളഹംസം പാല്‍ക്കടലില്‍ നീരാടി ഉദയം വാല്‍ക്കണ്ണെഴുതി കമലദളം ചൂടി കളഹംസം പാല്‍ക്കടലില്‍ നീരാടി മാമഴത്തിരുകാവില്‍ നിറമാരിവില്‍‌ക്കൊടിയേറ്റം ദേവദാരുവനങ്ങളില്‍ മദനോത്സവനാളുകളായ് ഉദയം വാല്‍ക്കണ്ണെഴുതി കമലദളം ചൂടി കളഹംസം പാല്‍ക്കടലില്‍ നീരാടി ഋതുവിലാസമായ് ശലഭഗീതലഹരിയായ് ഋതുവിലാസമായ് വനശലഭഗീതലഹരിയായ് സ്വരം മധുകണം ശ്രുതിലയമനുപമസുഖം ഹിമലതയായ് നീ ഹിമലതയായ് നീ തളിരണിയുന്നുവോ നിറപുത്തരിയൂണിനു പത്തുവെളുപ്പിനു പോരുമോ ഇളവെയില്‍ കായുമോ ഉദയം വാല്‍ക്കണ്ണെഴുതി കമലദളം ചൂടി കളഹംസം പാല്‍ക്കടലില്‍ നീരാടി ഹൃദയശാരികേ മധുരമിന്നു തികയുമോ ഹൃദയശാരികേ