അത്തിമരക്കൊമ്പത്തു് തത്തക്കിളി വന്നല്ലോമുല്ലപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോനിന്റെ കരിമിഴിയില്‍ കവിതയും വിരിഞ്ഞല്ലോനിന്റെ കരിമിഴിയില്‍ കവിതയും വിരിഞ്ഞല്ലോകരിവരിവണ്ടിന്റെ കൂട്ടം പോലെകുറുനിര ആടിയാടി നില്‍ക്കുന്നല്ലോ അത്തിമരക്കൊമ്പത്തു് തത്തക്കിളി വന്നല്ലോമുല്ലാപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ എന്നാശ പോലെ പൂത്തു് നില്‍ക്കുന്നപൊന്നിലഞ്ഞിച്ചോട്ടില്‍ ആമോദമായു്എന്നാശ പോലെ പൂത്തു് നില്‍ക്കുന്നപൊന്നിലഞ്ഞിച്ചോട്ടില്‍ ആമോദമായു്ആതിരാക്കുളിരു പോല്‍ ആവണിപ്പുലരി പോല്‍ആതിരാക്കുളിരു പോല്‍ ആവണിപ്പുലരി പോല്‍പ്രിയസഖി നീയും വന്നു ചേര്‍ന്നാല്‍മമ മനമെന്നുമെന്നും ഗാനം പാടും അത്തിമരക്കൊമ്പത്തു് തത്തക്കിളി വന്നല്ലോമുല്ലാപ്പൂങ്കാവുകളില്‍ ചെല്ലക്കുയില്‍ പാടുന്നല്ലോ മണിയറയില്‍ നീ മധുരവുമായിഅകതാരില്‍ പൊന്‍‌കിനാവായു് വന്നാല്‍മണിയറയില്‍ നീ മധുരവുമായിഅകതാരില്‍ പൊന്‍‌കിനാവായു് വന്നാല്‍മൃത്യുവിന്നപ്പുറം