Tag: 2000-2009
Manassin ManichimizhilPanineer ThullipolVeruthe Peythu NirayumRaathri Mazhayaay Ormmakal Manassin ManichimizhilPanineer ThullipolVeruthe Peythu NirayumRaathri Mazhayaay OrmmakalManassin Manichimizhil Maanju Pokumee ManjumNira Sandhya Nerkkumee RaavumDoore Doore EngaanumOru Myna Moolumee PaattumOru Maathra Maathramente MankoodilChaaraatha VaathilkkalVannethiyennodu Mindaathe Pokunnuvo Manassin Mani Chimizhil Anthivinnile ThinkalNaruvennilaavinaal MoodiMelleyennile MohamKanimulla Mottukal ChoodiOru Rudra Veena Poleyen MounamAaro Thodaathe ThodumpolThulumpunna Gandharva Sangeethamaay Manassin ManichimizhilPanineerthullipolVeruthe Peythu NirayumRaathri Mazhayaay Ormakal…
മാനത്തെ തുടി ഉണരുംമാരിമുകില്ത്തെരുവില്ആരാരോ വഴി തിരയുംപേരറിയാ തെരുവില്നെഞ്ചില് ഉലാവും നൊമ്പരമോടേനേരിനു നേരേ നിറമിഴിയോടെകുറുമ്പ് ഏറും ആരോമല്കുയില് കുഞ്ഞ് ചേക്കേറി മാനത്തെ തുടി ഉണരുംമാരിമുകില്ത്തെരുവില്ആരാരോ വഴി തിരയുംപേരറിയാ തെരുവില്‍ ആരിരോം ആരീരോ ആരീരാരോആരിരോം ആരീരോ ആരീരാരോആരീരാരോ ആരീരാരോആലോലം താലോലം ആരിരാരോ വഴിക്കണ്ണുമായ് നില്ക്കുംനിഴല്ക്കൂത്ത് കോലങ്ങള്കടം കൊണ്ട ജന്മങ്ങള്ഇതോ കര്‍മ്മ ബന്ധങ്ങള്വഴിക്കണ്ണുമായ് നില്ക്കുംനിഴല്ക്കൂത്ത് കോലങ്ങള്കടം കൊണ്ട ജന്മങ്ങള്ഇതോ കര്‍മ്മ ബന്ധങ്ങള്‍ ഇരുള്‍ക്കാറ്റ് ചൂളം കുത്തുംമഴക്കാലമേഘം നോക്കിതുടിക്കുന്ന നെഞ്ചോടേമനം നൊന്തു പാടുമ്പോള്‍ മാനത്തെ തുടി ഉണരുംമാരിമുകില്ത്തെരുവില്ആരാരോ വഴി തിരയുംപേരറിയാ തെരുവില്‍ അലഞ്ഞ്
Kaanaathe Melle Mey ThottuKaarunyamolunna Kanneer ViralOru Thaaraattinaay Mizhi PoottunnuvoDhanumaasa Mounayaamini Nee Kaanaathe Melle Mey Thottu Orumuzham ChelakondenneManja Kurikkodiyum ChuttiOrupavan KorthuthannenneThiruvaabharanavum ChaarthiArikil Cherthu NirthiNeela Mayilpeeli ThannuAalilappon Kannanaay Njaan Kaanaathe Melle Mey Thottu Niramizhi Thooval KondenteThanuvil PoonthanalaayEriveyil PaadavarambilPozhiya Puthumazha PeythuVirayum Kai ThalodiNervazhiyil Nanma NernnuEthra Maathram Dhanyanaano Njaan Kaanaathe Melle Mey ThottuKaarunyamolunna Kanneer ViralOru Thaaraattinaay Mizhi PoottunnuvoDhanumaasa Mounayaamini
പറയാൻ ഞാൻ മറന്നൂ സഖീപറയാൻ ഞാൻ മറന്നൂഎന്റെ പ്രണയം മുഴുവനുംഅഴകേ നിന്നോടു പറയാൻ ഞാൻ മറന്നുഎന്റെ പ്രണയം മുഴുവനുംഅഴകേ നിന്നോടു പറയാൻ ഞാൻ മറന്നു സജനീ മെ തെരാ സജനാമൈനെ ദേഖാ ഹെ ഏക് സപ്നാസജനീ മെ തെരാ സജനാമൈനെ ദേഖാ ഹെ ഏക് സപ്നാഎക് ഫൂലോം ഭരി വാഡിഎക് ഫൂലോം ഭരി വാഡിഎക് ചോട്ടാ സാ ഘര്‍ അപ്നാ സജനീ മെ തെരാ സജനാമൈനെ ദേഖാ ഹെ ഏക് സപ് നാ രാത്രിയിൽ മുഴുവനുമരികിലിരുന്നിട്ടുംനിലവിളക്കിൻ തിരി
സ പപനിനി സസ പപനിനി സസസ പപനിനിസസ പപനിനി സസ പപനിനി സസസ പപനിനിസ ഓ മുംബൈ ഓ മേരി പ്യാരി മുംബൈഓ മുംബൈ ഓ മേരി പ്യാരി മുംബൈ കിനാക്കള്‍ മിന്നി മറയുംനിലാവിന് നീലഗരിയില്നമുക്കീ രാപ്പാട്ടായ് പറക്കാം ഓ മുംബൈ ഓ മേരി പ്യാരി മുംബൈഓ മുംബൈ ഓ മേരി പ്യാരി മുംബൈ മണിച്ചില്ലുവിളക്കുകള്‍ തിരികത്തിച്ചിതറുന്നമഞ്ഞില് മായാ തൂവെട്ടംഇരുള് ചുരുള്‍ മുടി കുടഞ്ഞലതല്ലി ചിരിക്കുന്നതീരാ രാവിന് മിന്നാട്ടം മണിച്ചില്ലുവിളക്കുകള്‍ തിരികത്തിച്ചിതറുന്നമഞ്ഞില് മായാ തൂവെട്ടംഇരുള് ചുരുള്‍ മുടി
കൈ തുടി താളം തട്ടിതെയ് തക മേളമിട്ട്വാ പെണ് കിളീ കൈ തുടി താളം തട്ടിതെയ് തക മേളമിട്ട്മെയ് തിറ പൊന്നും കെട്ടിവാ പെണ് കിളീതൈ മരകൊമ്പിലൊരുതൈ മണിക്കൂടും കെട്ടിമെയ് മലര് ചെണ്ടും കൊണ്ടേവാ ആണ്‍കിളീ താരണിഞ്ഞേ താരണിഞ്ഞേതളിരണിഞ്ഞേ തളിരണിഞ്ഞേതാഴെ മുളം കാടുലഞ്ഞേകുങ്കുമക്കുറിയിട്ടു തരാന്താമസിക്കണതെന്താണ്അന്തി വെയില് ചന്തം മായാറായില്ലേചന്ദനക്കുറി തൊട്ടു തരാന്ആലിലത്തളിരാട തരാന്നാളെ നിനക്കാളായ് കൂട്ടിനൊരാണു വരുംഇനിയെന്തിനീ അഞ്ജനക്കണ്ണില്തോര്ന്നുലയണ തൂമിഴി നീര്നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ കൈ തുടി താളം തട്ടിതെയ് തക മേളമിട്ട്മെയ് തിറ പൊന്നും
മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസംപാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസംചിറകണിയും മണ്ടി ജമന്തികളേചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേപാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാമനം മാർഗഴി മല്ലികെ കൊതിക്കണമ്മാചിന്ന മാമനെ മാരനെ മയക്കണമ്മാപോവാതമ്മാഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാമനം മാർഗഴി മല്ലികെ കൊതിക്കണമ്മാചിന്ന മാമനെ മാരനെ മയക്കണമ്മാപോവാതമ്മാ മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം മാങ്കുയിൽ പാട്ടിൻ പൂക്കും മാതളപൂവിൻ തേനേമഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം തിങ്കൾ മീനേതെന്നലിൽ താളം തുള്ളാൻ വാകണ്ണിലെ കാവൽ തുമ്പീ
കന്നടനാടിന മഹിമയെ ഹാഡലുബന്ധവു നാവുഗളൂ ബന്ധവു നാവുഗളൂകുടഗിനു സൊഡഗിനു ബണ്ണിസുവേവുകേളിദു നീവുഗളു കന്നിവസന്തം കാറ്റില്‍ മൂളുംകന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളുംകുടകിലെ മേഘങ്ങൾനാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേനേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേഅമ്പിളി വാനിലുദിച്ചതു പോലൊരുപെണ്കൊടി വരണുണ്ടേചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരുപുഞ്ചിരി തരണുണ്ടേ കന്നിവസന്തം കാറ്റില്‍ മൂളുംകന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളുംകുടകിലെ മേഘങ്ങൾ മാമല മേലേ പൂക്കണി വെക്കാന്മാര്ഗ്ഗഴിയെത്തുമ്പോള്മന്ത്രവിളക്കു കൊളുത്തി മനസ്സില്പൂപ്പട കൂട്ടേണ്ടേകുങ്കുമമിട്ടില്ലേ തങ്കമുരുക്കീല്ലേപൊന്വളയിട്ടില്ലേ കണ്മഷി കണ്ടില്ലേഓഹോഹോആവണിമേഘത്തോണിയിലേറിതീരമണഞ്ഞില്ലേനമ്മളിലേതോ സല്ലാപത്തിൻസംഗമമായില്ലേപൂമൈനേ കന്നിവസന്തം കാറ്റില്‍ മൂളുംകന്നട രാഗങ്ങള്കുടമണി കൊട്ടി താളം തുള്ളുംകുടകിലെ മേഘങ്ങൾ കുന്നിനു
തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയതുമ്പികളിൽതുമ്പക്കൊടിയഴകുള്ളവളാരോതുമ്പിക്കല്ല്യാണത്തിനു വന്നെത്തിയതുമ്പികളിൽതുമ്പക്കൊടിയഴകുള്ളവളാരോ കുന്നിമണി തേരിൽ വരുംചെക്കനെയും കൂട്ടരേയുംവരവേൽക്കാൻ നിൽക്കുന്നവരാണേഅമ്പാടിക്കണി മുത്തേ പൂക്കണി മുത്തേമിണ്ടിപോയാൽ എന്തേ കോപംമാനത്തെ മഴവില്ലിൻ നെഞ്ചിലുമില്ലേമഴയായ് തൂകും മിന്നൽ കോപംമിണ്ടാൻ കൊതിച്ചതെല്ലാം മറന്നുവൊ തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയതുമ്പികളിൽതുമ്പക്കൊടിയഴകുള്ളവളാരോ നാളെല്ലാം നോക്കുംനാലാളെ കൂട്ടുംനാടോടികാറ്റായ് വന്നെത്തും ഞാൻമണവാട്ടിപ്പെണ്ണേ നിന്നെ കാണാൻപുതുമോടിപ്പെണ്ണായ് അതിരാണിക്കാവിൽകുപ്പിവള കൈ നീട്ടുംകുടമാറ്റം കാണാം തിറയാട്ടം കൂടാംമംഗല്യ തിടമ്പൊരുക്കാംഎൻ മനസ്സിലോ കല്യാണ രാമായണംപൂ വിളിച്ചു പോയ് മാംഗല്യ തൂവൽ തുമ്പീ തുമ്പിക്കല്ല്യാണത്തിനു വന്നെത്തിയതുമ്പികളിൽതുമ്പക്കൊടിയഴകുള്ളവളാരോ പെണ്ണായാൽ സീതയെ പോൽമുട്ടോളം മുടി വേണംമുടി മേലേ പൂ വേണംആണായാലോ നല്ലവനായ്
Rose Blue Rose AhaaaNee Januvariyil ViriyumoPranayamaay PozhiyumoHima Mazhayil NanayumoMezhukupol UrukumoShalabhamaay UyarumoShishiramaay Padarumo Nee Januvariyil ViriyumoPranayamaay PozhiyumoHima Mazhayil NanayumoMezhukupol UrukumoShalabhamaay UyarumoShishiramaay Padarumo Akale Ini AkaleAlivin Thirayude NurakalIniyum Swayam IniyumParayaam Paribhava KadhakalChirakukal ThedumCheru Kilimakal PoleMarayumoreeranPakalithalukalodeOh Rose Blue Rose Ahaaa Nee Januvariyil ViriyumoPranayamaay PozhiyumoHima Mazhayil NanayumoMezhukupol UrukumoShalabhamaay UyarumoShishiramaay Padarumo Veruthe Ini VerutheMadhuram Pakarunna VirahamHrudhayam Mrudhu HrudhayamThirayum Tharalitha NimishamAkale